Posted inENTERTAINMENT
‘മാര്‍ക്കോ കണ്ട് അടുത്തിരിക്കുന്ന സ്ത്രീ ഛര്‍ദ്ദിച്ചു, കുട്ടികളും വ്യദ്ധരും ഈ സിനിമ കാണരുത്’; പ്രതികരണം വൈറല്‍
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വയലന്‍സ് ഏറിയ സിനിമ എന്ന വിശേഷണത്തോടെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം തന്നെ 10 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം തിയേറ്ററില്‍ കുതിപ്പ് തുടരുകയാണ്. എന്നാല്‍ ചില പ്രേക്ഷകര്‍ക്ക് മാര്‍ക്കോ…