ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? ‘കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’, നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? ‘കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’, നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എല്ലാം തന്നെ ഇന്ന് നമ്മുടെ നിത്യ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാകാത്ത വിധം ഇഴുകി ചേര്‍ന്നിരിക്കുകയാണ്. ഉണര്‍ന്നാല്‍ ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ നോക്കുന്ന തരത്തിലേക്ക് നമ്മുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയത് ഇത്തരം ഗാഡ്ജറ്റുകളോടുള്ള അടങ്ങാത്ത അഭിനിവേശം…
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിൽ നിന്നും എത്തിയ യാത്രാക്കാരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് മാലിന്യക്കുഴിയിലേക്ക് വീണത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെർമിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ്…
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പൊലീസ് അന്വേഷണം തടയാനാകില്ല; ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പൊലീസ് അന്വേഷണം തടയാനാകില്ല; ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പൊലീസ് അന്വേഷണം തടയാനാകില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ…
കേരള ബജറ്റ് 2025: മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്ന പദ്ധതിയ്ക്ക് 3 കോടി; ട്രാൻസ് ജെൻഡറുകൾക്ക് മഴവിൽ പദ്ധതി

കേരള ബജറ്റ് 2025: മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്ന പദ്ധതിയ്ക്ക് 3 കോടി; ട്രാൻസ് ജെൻഡറുകൾക്ക് മഴവിൽ പദ്ധതി

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിൽ മെൻസ്ട്രൽ കപ്പ് നൽകുന്ന പദ്ധതിയ്ക്ക് 3 കോടി വകയിരുത്തി. ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമാണ് മെൻസ്ട്രൽ കപ്പ് നൽകുക. ഇത് ഹരിത കേരള മിഷൻ വഴി വിതരണം ചെയ്യും. അതേസമയം ട്രാൻസ് ജെൻഡറുകൾക്കുള്ള…
‘പീഡിപ്പിക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തു, അതിക്രമം നേരിട്ടുകണ്ടു’; വാളയാർ കേസിൽ സിബിഐയുടെ കുറ്റപത്രം, അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികൾ

‘പീഡിപ്പിക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തു, അതിക്രമം നേരിട്ടുകണ്ടു’; വാളയാർ കേസിൽ സിബിഐയുടെ കുറ്റപത്രം, അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികൾ

വാളയാർ കേസിൽ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെയാണ് കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകളുള്ളത്. കുട്ടികളുടെ മുന്നിൽ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടികളെ പീഡിപ്പിക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്നും…
‘അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല, സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്’; ന്യായീകരിച്ച് എസ് ജയശങ്കർ

‘അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല, സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്’; ന്യായീകരിച്ച് എസ് ജയശങ്കർ

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ച മനുഷ്യത്വരഹിതമായ സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും ജയശങ്കർ ന്യായീകരിച്ചു. ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയച്ച രീതിയുൾപ്പെടെ…
നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്

നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്

ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. തട്ടിപ്പ് കേസിലാണ് ലുധിയാന ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമൺപ്രീത് കൗറാണ് നടനെ അറസ്റ്റ് ചെയ്യാൻ വാറണ്ട് പുറപ്പെടുവിച്ചത്. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്ന നൽകിയ 10…
ഗര്‍ഭിണിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തതോടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു

ഗര്‍ഭിണിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തതോടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു

തമിഴ്‌നാട്ടില്‍ ട്രെയിനില്‍ പീഡനശ്രമം എതിര്‍ത്ത ഗര്‍ഭിണിയായ യുവതിയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് സമീപം ഇന്ന് രാവിലെ 10.30ന് ആണ് സംഭവം നടന്നത്. തിരുപ്പൂരില്‍നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 36രകാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ലേഡിസ്…
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രയേലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രയേലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ

1967-ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സൗദി അറേബ്യ മുൻഗണന നൽകുന്നില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ…
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കും ഉപരോധം; സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കും ഉപരോധം; സാമ്പത്തിക സഹായം അവസാനിപ്പിക്കാനുള്ള ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും…