Posted inENTERTAINMENT
കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്ത്തകന്; പ്രതികരിച്ച് താരം
കന്നഡ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇംഗ്ലീഷ് പേര് നല്കിയത് എന്ന ചോദ്യത്തോട് പ്രതികരിച്ച് നടന് കിച്ച സുദീപ്. റിലീസിനൊരുങ്ങിയ തന്റെ പുതിയ ചിത്രമായ ‘മാക്സ്’ എന്ന സിനിമാ ടൈറ്റിലിനെ കുറിച്ചുള്ള ചോദ്യത്തോടാണ് കിച്ച സുദീപ് പ്രതികരിച്ചിരിക്കുന്നത്. മാധ്യമപ്രവര്ത്തകന് കിച്ച സുദീപ് നല്കിയ മറുപടി…