“ജൂഡിന്റെ മോശമായ പ്രകടനത്തിന് കാരണം എംബാപ്പയാണ്”; സ്പാനിഷ് മാധ്യമമായ ASന്റെ വിലയിരുത്തൽ ഇങ്ങനെ

“ജൂഡിന്റെ മോശമായ പ്രകടനത്തിന് കാരണം എംബാപ്പയാണ്”; സ്പാനിഷ് മാധ്യമമായ ASന്റെ വിലയിരുത്തൽ ഇങ്ങനെ

ക്ലബ് ലെവലിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം ആണ് റയൽ മാഡ്രിഡ്. ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫറിൽ ബ്രസീലിയൻ താരമായ എൻഡ്രിക്ക്, ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ കൂടി വന്നതോടെ റയൽ മാഡ്രിഡ് ശക്തിയുള്ള ടീമായി മാറിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന…