Posted inSPORTS
‘കാശ് കൊടുത്ത് ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് അവന്റെ കളി കാണുമ്പോഴാണ്’; ഇന്ത്യന്‍ താരത്തെ കുറിച്ച് ഗില്‍ക്രിസ്റ്റ്
എംഎ ചിദംബരത്തില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നേടിയ 280 റണ്‍സിന്റെ കൂറ്റന്‍ വിജയത്തിനിടയില്‍, 26 കാരനായ ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ബാറ്റിംഗ് കാണാന്‍…