Posted inSPORTS
റിഷഭ് പന്തിന്റെ പുറത്താകല്‍: അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളത്?, എവിടെ ഹോട്ട്സ്പോട്ട്?, ചോദ്യം ചെയ്ത് ഡിവില്ലിയേഴ്‌സ്
ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ റിഷഭ് പന്തിന്റെ വിവാദ പുറത്താവലില്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. എക്സിലൂടെയാണ് റിഷഭിന്റെ പുറത്താവലിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. അതു ഔട്ട് തന്നെയാണെന്നു എന്ത് ഉറപ്പാണ് അംപയര്‍ക്കുള്ളതെന്ന് എബിഡി…