Posted inENTERTAINMENT
‘നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക’; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ
ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവും നടനുമായ ബാലയും തമ്മിലുള്ള പ്രശ്നങ്ങൾ. ബാലയ്ക്കെതിരെ മകള്‍ പപ്പു രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന് പറയുകയായിരുന്നു…