എന്റെ മുന്നിൽ പല തവണ അവൻ വീണതാണ്, ഇത്തവണയും തകർത്തെറിഞ്ഞിരിക്കും; ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് മിച്ചൽ സ്റ്റാർക്ക്

എന്റെ മുന്നിൽ പല തവണ അവൻ വീണതാണ്, ഇത്തവണയും തകർത്തെറിഞ്ഞിരിക്കും; ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് മിച്ചൽ സ്റ്റാർക്ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഈ വര്ഷം നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയെ ആരാധകർ ആവേശത്തോടെയാണ് നോക്കി കാണുന്നത്. 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇരു ടീമുകളും അഞ്ച് ടെസ്റ്റുകൾ കളിക്കും. ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ സാധിക്കുമെന്ന പ്രതീക്ഷ മിച്ചൽ…