വയനാട് പുനരധിവാസം; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം സഭയിൽ ചർച്ചയ്ക്ക്

വയനാട് പുനരധിവാസം; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം സഭയിൽ ചർച്ചയ്ക്ക്

വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചർച്ചയ്ക്ക്. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഇന്ന് 12 മണിക്ക് ചർച്ച നടക്കും. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കാനുള്ള…
രാഷ്ട്രീയം നല്ല വാക്കാണ്, ആര്‍എസ്എസിന്റെ വിശാലതയാണ് എന്നെ ഈ പരിപാടിയില്‍ എത്തിച്ചത്: ഔസേപ്പച്ചന്‍

രാഷ്ട്രീയം നല്ല വാക്കാണ്, ആര്‍എസ്എസിന്റെ വിശാലതയാണ് എന്നെ ഈ പരിപാടിയില്‍ എത്തിച്ചത്: ഔസേപ്പച്ചന്‍

രാഷ്ട്രീയം നല്ല വാക്കാണെന്നും എന്നാല്‍ കേരളത്തില്‍ അതിന്റെ അര്‍ത്ഥം വേറെയാണെന്നും സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ അധ്യക്ഷത വഹിച്ചു കൊണ്ടാണ് ഔസേപ്പച്ചന്‍ സംസാരിച്ചത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്റെ പേര് പറഞ്ഞപ്പോള്‍ സംഘടനയിലെ എല്ലാവരും…
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി തുറന്നതില്‍ അന്വേഷണമില്ല; അതിജീവിതയുടെ ഉപഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതിന് എതിരായ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മെമ്മറി കാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ…
കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 4 പേരെ രക്ഷിച്ചത് വെള്ളത്തിനടിയിൽ നിന്ന്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, 4 പേരെ രക്ഷിച്ചത് വെള്ളത്തിനടിയിൽ നിന്ന്

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം. കണ്ടപ്പച്ചാൽ സ്വദേശിയായ 60 വയസുള്ള സ്ത്രീയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ ഓമശ്ശേരി ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി…
അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന മലപ്പുറം ജില്ല വിഭജനമുള്‍പ്പെടേയുള്ള മുദ്രാവാക്യങ്ങള്‍ മതരാഷ്ട്ര പാര്‍ട്ടികളുടേത്; യുഡിഎഫ് അവര്‍ക്ക് ഓശാന പാടുന്നു; ഈ ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം

അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന മലപ്പുറം ജില്ല വിഭജനമുള്‍പ്പെടേയുള്ള മുദ്രാവാക്യങ്ങള്‍ മതരാഷ്ട്ര പാര്‍ട്ടികളുടേത്; യുഡിഎഫ് അവര്‍ക്ക് ഓശാന പാടുന്നു; ഈ ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം

പിവി അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന മലപ്പുറം ജില്ല വിഭജനമുള്‍പ്പെടേയുള്ള മുദ്രാവാക്യങ്ങള്‍ മതരാഷ്ട്ര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണമെന്ന് സിപിഎം. സാമൂഹ്യ ധ്രുവീകരണം സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള മതരാഷ്ട്രവാദികളുടേയും, വലതുപക്ഷ രാഷ്ട്രീയത്തിന്റേയും, ഒരു കൂട്ടം മാധ്യമങ്ങളുടേയും ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും സിപിഎം…
മലപ്പുറം പരാമർശത്തിൽ നേരിട്ടെത്തി വിശദീകരണം നൽകണം; ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ, ഇന്ന് രാജ്ഭവനിൽ ഹാജരാകാൻ നിർദേശം

മലപ്പുറം പരാമർശത്തിൽ നേരിട്ടെത്തി വിശദീകരണം നൽകണം; ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ, ഇന്ന് രാജ്ഭവനിൽ ഹാജരാകാൻ നിർദേശം

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിർദേശം. ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി വിശദീകരണം നൽകണമെന്നാണ് നിർദേശം. അതേസമയം പി വി അൻവറിന്‍റെ ഫോൺ…
ഓം പ്രകാശ് പ്രതിയായ ലഹരികേസ്; അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്, റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും

ഓം പ്രകാശ് പ്രതിയായ ലഹരികേസ്; അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്, റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും

കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. സിനിമ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരിൽ നിന്നും…
ഡീ എയ്ജിംഗും പാളിയോ? നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് പിന്നാലെ ‘ദ ഗോട്ട്’ ഒ.ടി.ടിയിലേക്ക്; എത്തുക അണ്‍കട്ട് വേര്‍ഷന്‍

ഡീ എയ്ജിംഗും പാളിയോ? നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് പിന്നാലെ ‘ദ ഗോട്ട്’ ഒ.ടി.ടിയിലേക്ക്; എത്തുക അണ്‍കട്ട് വേര്‍ഷന്‍

വിജയ് ചിത്രം ‘ദ ഗോട്ട്’ ഇനി ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ അഞ്ചിന് പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിയതെങ്കിലും 456 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. പിന്നാലെയാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന വിവരം എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 3 മുതല്‍…
ബോംബൈ ഹൈക്കോടതിയുടെ വിചിത്ര വിധി; പോക്സോ കേസിൽ 64 കാരനെ വെറുതെവിട്ടു!

ബോംബൈ ഹൈക്കോടതിയുടെ വിചിത്ര വിധി; പോക്സോ കേസിൽ 64 കാരനെ വെറുതെവിട്ടു!

എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ 64 കാരനെ വെറുതെവിട്ട് ബോംബൈ ഹൈക്കോടതി. പോക്സോ കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് സെഷന്‍സ് കോടതി വിധിച്ച പ്രതിയെയാണ് ഹൈക്കോടതിയി വെറുതെ വിട്ടത്. പീഡനം നേരിട്ടപോലെയുള്ള പെരുമാറ്റമായിരുന്നില്ല പെണ്‍കുട്ടിക്ക് എന്ന പ്രതിഭാഗത്തിന്റെ വാദം…
‘മലപ്പുറം പരാമർശം’: പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു; ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി

‘മലപ്പുറം പരാമർശം’: പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചു; ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി

തന്റെ പ്രതികരണം തെറ്റായി നൽകിയെന്നാരോപിച്ച് ദി ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്ന് കത്തിൽ പറയുന്നു. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്ക് വഴിവെച്ചെന്നും…