ഒരേസമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ചു; പശ്ചിമേഷ്യയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ലബനാന്‍ പിടിച്ചടക്കാനും നീക്കം; വ്യാപക ബോംബിങ്ങ്

ഒരേസമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ചു; പശ്ചിമേഷ്യയില്‍ ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ലബനാന്‍ പിടിച്ചടക്കാനും നീക്കം; വ്യാപക ബോംബിങ്ങ്

ഒരേസമയം മൂന്ന് രാജ്യങ്ങളെ ഒന്നിച്ച് ആക്രമിച്ച് ഇസ്രായേലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇന്നലെ രാത്രി മുതല്‍ പശ്ചിമേഷ്യയിലെ മൂന്നു രാജ്യങ്ങളലില്‍ ഒരേസമയം ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗാസ്സക്ക് പുറമെ ലബനാനിലും യെമനിലും വ്യാപക ബോംബിങ്ങാണ് ഇസ്രയേല്‍ നടത്തികൊണ്ടിരിക്കുന്നത്. മൂന്നിടത്തുമായി ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.…
മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല

മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷക്കീല രംഗത്തെത്തിയിരുന്നു. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടിയതിനെ കുറിച്ചായിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോഴിതാ, തനിക്കും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള നടിയുടെ തുറന്നു പറച്ചിലുകള്‍…
സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

സീന്‍ മാറ്റിയ ഹേമാ കമ്മിറ്റി, മലയാളികള്‍ ഇനി തിയേറ്ററില്‍ കയറുമോ? ഹിറ്റ് ആയത് ഇത്ര സിനിമകള്‍ മാത്രം

ബോളിവുഡിനെ പോലും അസൂയപ്പെടുത്തി കൊണ്ടായിരുന്നു ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ മലയാള സിനിമയുടെ വളര്‍ച്ച. മലയാള സിനിമയെ സംബന്ധിച്ച് സുവര്‍ണ്ണ കാലഘട്ടത്തിലൂടെ ആയിരുന്നു യാത്ര. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മുതല്‍ ‘ഗുരുവായൂരമ്പല നടയില്‍’ വരെ തിയേറ്ററിലും ഒ.ടി.ടിയിലും ഒരു പോലെ തിളങ്ങിയിരുന്നു. കോളിവുഡിന്റെ…
50 കൊല്ലത്തിനിപ്പുറവും മലയാള സിനിമയും ‘വിജയശ്രീയും’ ബാക്കിവെച്ചത്; അഴിഞ്ഞുവീണ ഒറ്റമുണ്ട്, ബ്ലാക്ക് മെയില്‍, 21ല്‍ വിജയശ്രീ ജീവിതം മതിയാക്കിയതോ?

50 കൊല്ലത്തിനിപ്പുറവും മലയാള സിനിമയും ‘വിജയശ്രീയും’ ബാക്കിവെച്ചത്; അഴിഞ്ഞുവീണ ഒറ്റമുണ്ട്, ബ്ലാക്ക് മെയില്‍, 21ല്‍ വിജയശ്രീ ജീവിതം മതിയാക്കിയതോ?

നായിക- വിജയശ്രീ, പ്രശ്‌നമില്ലെന്ന് സമര്‍ത്ഥിക്കുന്നവര്‍ക്ക് മുന്നില്‍ 50 കൊല്ലത്തിലും തീരാത്ത നോവായും സമസ്യയായും മലയാള സിനിമയില്‍ ഒരു വിജയശ്രീ ഉണ്ട്. അഴകളവുകളില്‍ ഒരു കാലത്ത് അഭ്രപാളികളെ വിസ്മയിപ്പിച്ചവള്‍, മരണത്തിന് 50 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പക്ഷേ വിജയശ്രീ വലിയൊരു ചോദ്യ ചിഹ്നമായി നമുക്ക്…
നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍; തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു

നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍; തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു

നടി സോണിയ മല്‍ഹാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സോണിയ ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു. ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്…
പുതിയ തലമുറ Q5 എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് ഔഡി!

പുതിയ തലമുറ Q5 എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ച് ഔഡി!

ജർമ്മൻ കാർ നിർമ്മാതാക്കളായ ഔഡി പുതിയ തലമുറ Q5 എസ്‌യുവി ആഗോളതലത്തിൽ അവതരിപ്പിച്ചു. സീരീസിലെ മൂന്നാം തലമുറ മോഡലാണിത്. ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഔഡി Q5-ൻ്റെ മൂന്നാം തലമുറ ആവർത്തനം പണികഴിപ്പിച്ചിരിക്കുന്നത്. ഇവ കൂടാതെ ഒരു കൂട്ടം അധിക ഫീച്ചറുകളും…
മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന…
പട്ടയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും; ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്തിമവിധി ഉണ്ടാകും; ഉറപ്പുമായി റവന്യൂ മന്ത്രി

പട്ടയ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും; ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അന്തിമവിധി ഉണ്ടാകും; ഉറപ്പുമായി റവന്യൂ മന്ത്രി

കാലങ്ങളായി തീര്‍പ്പാകാതെ നില്‍ക്കുന്ന പട്ടയ കേസുകള്‍ പൂര്‍ണമായും ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ തീര്‍പ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം, ഭൂമി തരംമാറ്റം, ഡിജിറ്റല്‍ സര്‍വെ എന്നിവ സംബന്ധിച്ച ജില്ലാ കളക്ടര്‍മാരുടെയും സബ് കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരുടെയും അവലോകന യോഗത്തില്‍…
ചെകുത്താന്‍ രക്ഷതേടി ഹൈക്കോടതിയില്‍; പൊലീസ് നിരന്തരം ഉപദ്രവിക്കുന്നു, കോടതി ഇടപെടണമെന്ന് അജു അലക്‌സ്

ചെകുത്താന്‍ രക്ഷതേടി ഹൈക്കോടതിയില്‍; പൊലീസ് നിരന്തരം ഉപദ്രവിക്കുന്നു, കോടതി ഇടപെടണമെന്ന് അജു അലക്‌സ്

ചെകുത്താനെന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് പൊലീസിനെതിരെ ഹൈക്കോടതിയില്‍. കേസില്‍ ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് അജു അലക്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിയായിരുന്നു അജു അലക്സ്. നിരന്തരം പൊലീസ് ഉപദ്രവിക്കുന്നുവെന്നും…
പൊലീസിന് നാണക്കേട് ഉണ്ടാക്കി, സര്‍വീസ് ചട്ടം ലംഘിച്ചു; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പൊലീസിന് നാണക്കേട് ഉണ്ടാക്കി, സര്‍വീസ് ചട്ടം ലംഘിച്ചു; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് കാട്ടിയാണ് സസ്‌പെൻഷൻ. എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി സുജിത്…