Posted inKERALAM
സില്‍വര്‍ലൈന്‍ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്ത് സര്‍ക്കാര്‍; മുഖ്യമന്ത്രി പിണറായി കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നടത്തി; അനുകൂലമെന്ന് മന്ത്രി വി അബ്ദു റഹ്‌മാന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയില്‍ ഭവനില്‍ കൂടിക്കാഴ്ച നടത്തി. അങ്കമാലി – എരുമേലി – ശബരി റെയില്‍ പാത പദ്ധതി, സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം 3, 4 വരിയാക്കുന്നത്തിനുള്ള…