സതീശന്റെ ‘പ്ലാൻ 63’ന് ഹൈക്കമാന്റ് പിന്തുണ; എതിർപ്പുകൾ വകവെയ്ക്കാതെ മുന്നോട്ട് പോകാൻ നിർദേശം

സതീശന്റെ ‘പ്ലാൻ 63’ന് ഹൈക്കമാന്റ് പിന്തുണ; എതിർപ്പുകൾ വകവെയ്ക്കാതെ മുന്നോട്ട് പോകാൻ നിർദേശം

പാർട്ടിക്കുള്ളിലെ എതിർപ്പുകൾക്കിടയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ‘പ്ലാൻ 63’ന് ഹൈക്കമാന്റിന്റെ പിന്തുണയെന്ന് റിപ്പോർട്ട്. എതിർപ്പുകൾ വകവെക്കാതെ മുന്നോട്ട് പോകാനുളള നിർദ്ദേശം സതീശന് ഹൈക്കമാന്റിൽ നിന്നും ലഭിച്ചതായാണ് വിവരം. വരുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പുതിയ തന്ത്രമായാണ് ‘പ്ലാൻ 63’…
‘വെളിച്ചപ്പാടായി തുള്ളി, ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ചു’; പാലക്കാട് യുവാവ് മരിച്ചു

‘വെളിച്ചപ്പാടായി തുള്ളി, ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ചു’; പാലക്കാട് യുവാവ് മരിച്ചു

പാലക്കാട് ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. പരുതൂർ കുളമുക്കിൽ ആചാരമായ തുള്ളലിനിടെയാണ് ഷൈജു കാഞ്ഞിരത്തിന്റെ കായ കഴിച്ചത്. പിന്നാലെയാണ് മരണം സംഭവിച്ചത്. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തു ചേർന്നാണ് വർഷം…
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ വാദം പൂർത്തിയായി, ദിലീപ് അടക്കമുള്ള പ്രതികളുടെ മറുപടി വാദം ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷൻ വാദം പൂർത്തിയായി, ദിലീപ് അടക്കമുള്ള പ്രതികളുടെ മറുപടി വാദം ഇന്ന് ആരംഭിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിൽ. കേസിലെ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി പൂർത്തിയായാൽ വിചാരണ കോടതി കേസ് വിധി പറയാൻ മാറ്റും. എറണാകുളം…
സലൂൺ സംരഭങ്ങൾക്ക് കേരളം മികച്ച ഇടം; പത്തോളം അക്കാദമികൾ സ്ഥാപിക്കാനൊരുങ്ങി പ്രശസ്ത കേശാലങ്കാര വിദഗ്ധൻ ജാവേദ് ഹബീബ്

സലൂൺ സംരഭങ്ങൾക്ക് കേരളം മികച്ച ഇടം; പത്തോളം അക്കാദമികൾ സ്ഥാപിക്കാനൊരുങ്ങി പ്രശസ്ത കേശാലങ്കാര വിദഗ്ധൻ ജാവേദ് ഹബീബ്

തലമുടിയും, മുഖവുമൊക്കെ മനോഹരമാക്കി അണിയിച്ചൊരുക്കുക ഒരു കല മാത്രമല്ല മറിച്ചു വിശാലവും വിശദവുമായ ഒരു ശാസ്ത്രം കൂടിയാണെന്ന് പ്രശസ്ത കേശാലങ്കാര വിദഗ്ധനും സലൂൺ സംരഭകനുമായ ജാവേദ് ഹബീബ്. കേരളത്തിൽ നിന്ന് ആരംഭിച്ചു രാജ്യമൊട്ടാകെ വളർന്നുകൊണ്ടിരിക്കുന്ന ക്ലാമി ന്യൂയോർക്ക് എന്ന കോസ്മെറ്റിക് സംരംഭം…
‘ജിതിൻ മരിക്കാത്തതിൽ നിരാശ, പശ്ചാത്താപമില്ല’; മൂന്ന് പേരെ കൊലപ്പെടുത്തിയിട്ടും ക്രൂരനായി റിതു

‘ജിതിൻ മരിക്കാത്തതിൽ നിരാശ, പശ്ചാത്താപമില്ല’; മൂന്ന് പേരെ കൊലപ്പെടുത്തിയിട്ടും ക്രൂരനായി റിതു

ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് ചേന്ദമംഗലം കൂട്ട കൊലപാതകക്കേസിലെ പ്രതി റിതു. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്നാണ് പ്രതി റിതു ജയൻ പൊലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയൽ പരേഡും വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്.…
മലപ്പുറത്തെ നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്തെ നവവധുവിന്റെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

മലപ്പുറത്തെ നവവധു ഷഹനയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൾ വാഹിദ് ആണ് അറസ്റ്റിലായത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ ആണ് ഇയാളെ അറസ്റ്റ് ചെയ്ത‌ത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ അടക്കം ചുമത്തി നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവ്…
കേരളത്തിൽ സ്ത്രീകൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവം; ഗ്രീഷ്മ ഏറ്റവും പ്രായം കുറഞ്ഞ വനിത കുറ്റവാളി

കേരളത്തിൽ സ്ത്രീകൾക്ക് വധശിക്ഷ വിധിക്കുന്നത് അപൂർവം; ഗ്രീഷ്മ ഏറ്റവും പ്രായം കുറഞ്ഞ വനിത കുറ്റവാളി

വളരെ അപൂർവമായി മാത്രമാണ് കേരളത്തിൽ സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. നിലവിൽ ഒരു സ്ത്രീ മാത്രമാണ് കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ കോവളം സ്വദേശി റഫീക്ക ബീവിയാണിത്. തൂക്കുകയർ വിധിച്ചതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം…
‘ആർഎസ്എസുമായുള്ള ബന്ധം, അപ്രശസ്തനായ വ്യക്തി’; സംസ്ഥാന അധ്യക്ഷന്മാർക്ക് ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡം

‘ആർഎസ്എസുമായുള്ള ബന്ധം, അപ്രശസ്തനായ വ്യക്തി’; സംസ്ഥാന അധ്യക്ഷന്മാർക്ക് ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡം

സംസ്ഥാന അധ്യക്ഷന്മാർക്ക് ബിജെപിയുടെ പുതിയ യോഗ്യതാ മാനദണ്ഡം. ആർഎസ്എസുമായുള്ള ബന്ധം, സംഘടനാ പ്രവർത്തനത്തിലെ നീണ്ട കാല പരിചയസമ്പത്ത്, താരതമ്യേന അപ്രശസ്തനായ വ്യക്തി എന്നീ മാനദണ്ഡങ്ങളാണ് പുതിയ പാർട്ടി അധ്യക്ഷന്മാർക്കായി ബിജെപി മുന്നോട്ടുവെക്കുന്ന നിബന്ധനകൾ. ദേശീയാധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ…
സ്വർണത്തിന് ഈ- വേബിൽ; വീണ്ടും ഇറക്കിയ വിജ്ഞാപനത്തിലും അവ്യക്തത തുടരുന്നു

സ്വർണത്തിന് ഈ- വേബിൽ; വീണ്ടും ഇറക്കിയ വിജ്ഞാപനത്തിലും അവ്യക്തത തുടരുന്നു

കേരളത്തിലെ പന്ത്രണ്ടായിരത്തോളം വരുന്ന ചെറുകിട, ഇടത്തരം സ്വർണ വ്യാപാരികളെ വളരെയേറെ ബുദ്ധിമുട്ടിലേക്ക് തള്ളി വിടുന്ന ഈ-വേബിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും കേരളത്തിലെ ജിഎസ്ടി ഡിപ്പാർട്ട്മെൻറ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.…
‘പൊന്നുമോന് നീതികിട്ടി’; വിധിയിൽ പൂർണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ

‘പൊന്നുമോന് നീതികിട്ടി’; വിധിയിൽ പൂർണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ

ഗ്രീഷ്മയുടെ വിധിയിൽ പൂർണ തൃപ്തയെന്ന് ഷാരോണിന്റെ അമ്മ. പൊന്ന് മോന് നീതികിട്ടിയെന്ന് അമ്മ പറഞ്ഞു. അന്വേഷണ സംഘത്തിന് ഒരായിരം നന്ദിയെന്നും ഗ്രീഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു. ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർക്ക് 3…