‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര; അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗം ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്

‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര; അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗം ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്

അന്തരിച്ച നിയമപരിഷ്‌കരണ കമ്മീഷന്‍ മുന്‍ അംഗവും മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ ഭാര്യയുമായ ലിസമ്മ അഗസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം ഇന്ന്. ‘അമൃതം നിന്‍ സ്മൃതി’, ഓര്‍മ്മകളുടെ മടക്കയാത്ര എന്ന പുസ്തകം പ്രൊഫസര്‍ എംകെ സാനുവും ഹൈബി ഈഡന്‍ എംപിയും ചേര്‍ന്നാണ് പ്രകാശനം…
‘എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല’; ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌ സഭയിൽ

‘എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല’; ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്‌ സഭയിൽ

എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് സർവീസ് ചട്ട ലംഘനമെന്ന് ഡിജിപിയുടെ റിപ്പോർട്ട്‌. എന്നാൽ സന്ദർശന ലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍…
ജയസൂര്യയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; തനിക്കെതിരായ പരാതികൾ വ്യാജമെന്ന് താരം

ജയസൂര്യയുടെ ചോദ്യംചെയ്യൽ പൂർത്തിയായി; തനിക്കെതിരായ പരാതികൾ വ്യാജമെന്ന് താരം

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം സംസാരിക്കുകയായിരുന്നു താരം. 11 മണിക്കായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ് എച്ച് ഒക്ക് മുന്നിലാണ് ജയസൂര്യ ഹാജരായത്. സെക്രട്ടറിയേറ്റിൽ വെച്ച് നടന്ന ഷൂട്ടിംഗിനിടെ…
തുണയായത് യൂസഫ് അലിയുടെ ഇടപെടൽ; സന്ധ്യയും മക്കളും സ്വന്തം വീട്ടിൽ കഴിയും, ലുലു ഗ്രൂപ്പ് കൈമാറിയ പണം ഇന്ന് മണപ്പുറം ഫിനാൻസിലടയ്ക്കും

തുണയായത് യൂസഫ് അലിയുടെ ഇടപെടൽ; സന്ധ്യയും മക്കളും സ്വന്തം വീട്ടിൽ കഴിയും, ലുലു ഗ്രൂപ്പ് കൈമാറിയ പണം ഇന്ന് മണപ്പുറം ഫിനാൻസിലടയ്ക്കും

വായ്പാ കുടിശ്ശികയുടെ പേരിൽ, ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീർക്കാൻ പറവൂർ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് മണപ്പുറം ഫിനാൻസിൽ പണമടയ്ക്കും. കുടിശ്ശിക തീർക്കാനുള്ള ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ്…
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു; കാറില്‍ ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് അന്വേഷണം

ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു; കാറില്‍ ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് അന്വേഷണം

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. കഴിഞ്ഞ മാസം എട്ടിന് ആയിരുന്നു അപകടം.…
ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കും; ഒരു തീര്‍ത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല; രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വാസവന്‍

ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കും; ഒരു തീര്‍ത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല; രാഷ്ട്രീയ മുതലെടുപ്പിന് ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വാസവന്‍

ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ശബരിമലയില്‍ വരുന്ന ഒരു തീര്‍ത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല, ഭക്തരുടെ സുഗമമായ ദര്‍ശനത്തിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം 80,000ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത്…
‘ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുത്’; എഡിഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ പിപി ദിവ്യ പറഞ്ഞത് ഇങ്ങനെ

‘ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവർത്തിക്കരുത്’; എഡിഎമ്മിന്റെ യാത്രയയപ്പ് സമ്മേളനത്തിൽ പിപി ദിവ്യ പറഞ്ഞത് ഇങ്ങനെ

കണ്ണൂരിൽ ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എത്തിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍റെ സാന്നിധ്യത്തിലാണ് ദിവ്യ മരിച്ച നവീൻ ബാബുവിനെതിരെ ആരോപണം നടത്തിയത്. യാതൊരുവിധ തെളിവുകളും…
മനംനൊന്ത് മരണം; കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ

മനംനൊന്ത് മരണം; കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ

കണ്ണൂർ എഡി എം നവീൻ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് കണ്ടെത്തിയത്. എഡിഎംനിനെതിരെ യാത്രയയപ്പ് യോഗത്തിൽ അഴിമതി ആക്ഷേപം ഉയർന്നിരുന്നു. ഇന്നലെയാണ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ആരോപണവുമായി രംഗത്തെത്തിയത്. കണ്ണൂരിൽ…
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തമിഴ് നാട്ടിലും മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, തമിഴ് നാട്ടിലും മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലപ്പുറത്തും കണ്ണൂരും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം തമിഴ്‌നാട്ടിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിശക്തമായ…
ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി

ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. തൃശ്ശൂർ എസിപി സുമേഷിനെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. തൃശൂർ പൂര ദിവസം ആംബുലൻസിൽ…