പൊലീസിന് നാണക്കേട് ഉണ്ടാക്കി, സര്‍വീസ് ചട്ടം ലംഘിച്ചു; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പൊലീസിന് നാണക്കേട് ഉണ്ടാക്കി, സര്‍വീസ് ചട്ടം ലംഘിച്ചു; പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു

പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് കാട്ടിയാണ് സസ്‌പെൻഷൻ. എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി സുജിത്…
എംആർ അജിത്കുമാർ പുറത്തേക്ക്? ചുമതലകളിൽ നിന്നും നീക്കാൻ ആലോചന

എംആർ അജിത്കുമാർ പുറത്തേക്ക്? ചുമതലകളിൽ നിന്നും നീക്കാൻ ആലോചന

എഡിജിപി എംആർ അജിത്കുമാറിനെ ചുമതലകളിൽ നിന്നും നീക്കാൻ ആലോചന. പകരം ചുമതല എച്ച് വെങ്കിടേഷിനോ, ബൽറാംകുമാറിനോ നൽകിയേക്കും. എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം അന്വേഷണം നടക്കട്ടെയെന്ന് എം ആർ അജിത്കുമാർ പറഞ്ഞു. എം ആർ…
എഡിജിപി അജിത് കുമാറിനെ കൈവിട്ടു, പിണറായി അൻവറിനൊപ്പം; പി ശശിയുടെ കാര്യത്തിൽ ആകാംക്ഷ, നടപടിയുണ്ടാകുമോ ?  

എഡിജിപി അജിത് കുമാറിനെ കൈവിട്ടു, പിണറായി അൻവറിനൊപ്പം; പി ശശിയുടെ കാര്യത്തിൽ ആകാംക്ഷ, നടപടിയുണ്ടാകുമോ ?  

പി വി അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെയുണ്ടായ വൻ വിവാദത്തിന് ഒടുവിലാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയുളള എഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് തിരുവനന്തപുരം : പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങളുയർന്നതിന് പിന്നാലെ എംആർ അജിത് കുമാറിനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി…
മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം, ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം

മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം, ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് ജില്ലാതല പ്രതിഷേധം

എല്‍ഡിഎഫിന്‍റെ  തന്നെ എംഎല്‍എ ഉന്നയിച്ച ആക്ഷേപങ്ങള്‍ കേരള പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് തിരുവനന്തപുരം: മാഫിയ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്‍റെ  നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുംഇന്ന്…
‘പ്രതിപക്ഷ ആരോപണം സത്യമായി, ഇപിക്ക് ബിജെപി ബന്ധമുണ്ടെന്ന് പറഞ്ഞത് ശരിയായി’; വിഡി സതീശൻ

‘പ്രതിപക്ഷ ആരോപണം സത്യമായി, ഇപിക്ക് ബിജെപി ബന്ധമുണ്ടെന്ന് പറഞ്ഞത് ശരിയായി’; വിഡി സതീശൻ

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതിന് പിന്നാലെ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജന് ബിജപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്നും വിഡി സതീശൻ തൃശൂരില്‍ പറഞ്ഞു.…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.…
സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്ന ഇയാള്‍ സ്വയം പരിശുദ്ധനാകാന്‍ ശ്രമിക്കുന്നോ?; ബോളിവുഡിനെ വിമര്‍ശിച്ച ഋഷഭ് ഷെട്ടി വിവാദത്തില്‍

സ്ത്രീയുടെ ഇടുപ്പില്‍ നുള്ളുന്ന ഇയാള്‍ സ്വയം പരിശുദ്ധനാകാന്‍ ശ്രമിക്കുന്നോ?; ബോളിവുഡിനെ വിമര്‍ശിച്ച ഋഷഭ് ഷെട്ടി വിവാദത്തില്‍

ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ഋഷഭ് ഷെട്ടി. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയെ മോശമായാണ് ബോളിവുഡ് ചിത്രീകരിക്കുന്നത്. തന്റെ സിനിമകളിലൂടെ ഇന്ത്യയെ പൊസിറ്റീവായ കാഴ്ചപ്പാടില്‍ കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഋഷഭ് ഷെട്ടി പറയുന്നത്. ”ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങള്‍ നമ്മുടെ…
യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സമാനമായ മറ്റൊരു കേസിൽ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാൻ്റ്ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്‌ലോഗർ സൂരജ്…