മോദി ഒരു അതിശയമെന്ന് പുകഴ്ത്തിയിട്ടും രക്ഷയില്ല; ട്രംപിന്റെ കൂടിക്കാഴ്ച്ച ക്ഷണത്തില്‍ പ്രതികരിക്കാതെ ഇന്ത്യ; പ്രധാനമന്ത്രി അമേരിക്കയിലേക്ക്

മോദി ഒരു അതിശയമെന്ന് പുകഴ്ത്തിയിട്ടും രക്ഷയില്ല; ട്രംപിന്റെ കൂടിക്കാഴ്ച്ച ക്ഷണത്തില്‍ പ്രതികരിക്കാതെ ഇന്ത്യ; പ്രധാനമന്ത്രി അമേരിക്കയിലേക്ക്

അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇന്ത്യ. ക്വാഡ്, യുഎന്‍ ഉച്ചകോടികള്‍ക്കായി അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും,മോദി ഒരു അതിശയമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, ഈ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോദിയെ കാണുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ…
‘അധികാര മോഹികൾക്ക് മാത്രമാണ് പ്രശ്നം’; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയിൽ പങ്കെടുത്തതിൽ ന്യായീകരണവുമായി പ്രധാനമന്ത്രി

‘അധികാര മോഹികൾക്ക് മാത്രമാണ് പ്രശ്നം’; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയിൽ പങ്കെടുത്തതിൽ ന്യായീകരണവുമായി പ്രധാനമന്ത്രി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയിൽ പങ്കെടുത്തതിൽ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗണപതി പൂജയിൽ താൻ പങ്കെടുത്തതിൽ കോൺഗ്രസ്‌ അസ്വസ്ഥരാണെന്നും ഗണേശ പൂജയിൽ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും മോദി പറഞ്ഞു. സമൂഹത്തെ വിഭജിക്കുന്നവരാണ് ഗണേശ പൂജയെ എതിർക്കുന്നതെന്നും അധികാരത്തോട് ആർത്തിയുള്ളവർക്കാണ് ഇത്…
രാജ്യസഭയില്‍ മോദിക്ക് ഇനി പരസഹായം വേണ്ട; ഒരു ദശാബ്ദത്തിന് ശേഷം ഭൂരിപക്ഷം; ബില്ലുകള്‍ ചൂടപ്പം പോലെ പാസാക്കിയെടുക്കാം; ഉപതിരഞ്ഞെടുപ്പില്‍ എംപിമാര്‍ക്ക് എതിരില്ലാതെ ജയം

രാജ്യസഭയില്‍ മോദിക്ക് ഇനി പരസഹായം വേണ്ട; ഒരു ദശാബ്ദത്തിന് ശേഷം ഭൂരിപക്ഷം; ബില്ലുകള്‍ ചൂടപ്പം പോലെ പാസാക്കിയെടുക്കാം; ഉപതിരഞ്ഞെടുപ്പില്‍ എംപിമാര്‍ക്ക് എതിരില്ലാതെ ജയം

രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയിലെ എല്ലാ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഭരണകക്ഷിയായ എന്‍ഡിഎക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി. ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് ബിജെപി അംഗങ്ങളെയും സഖ്യകക്ഷികളില്‍ നിന്ന് രണ്ട് പേരെയുമാണ് എതിരില്ലാതെ വിജയിപ്പിച്ച് എടുത്തത്. ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ…
പ്രധാനമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; പോളണ്ടിന് പിന്നാലെ യുക്രൈനും സന്ദർശിക്കും

പ്രധാനമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; പോളണ്ടിന് പിന്നാലെ യുക്രൈനും സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. പോളണ്ടും, യുക്രെയ്നും സന്ദർശിക്കുന്നതിൻ്റെ ഭാ​ഗമായാണ് മോദി ഇന്നലെ യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹവുമായി സംവദിച്ചു. 45 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി പ്രസിഡന്റ്…
75-ാം വയസിൽ വിരമിച്ചില്ലെങ്കിൽ മോദിയുടെ കസേര തെറിക്കും; വീണ്ടും വിമർശനങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി

75-ാം വയസിൽ വിരമിച്ചില്ലെങ്കിൽ മോദിയുടെ കസേര തെറിക്കും; വീണ്ടും വിമർശനങ്ങളുമായി സുബ്രഹ്മണ്യൻ സ്വാമി

സെപ്റ്റംബർ 17ന് പ്രധനമന്ത്രി നരേന്ദ്ര മോദി 75-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ മുന്നറിയിപ്പുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. 75-ാം വയസിൽ പ്രധാനമന്ത്രി വിരമിച്ചില്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. ഇക്കഴിഞ്ഞ…