Posted inSPORTS
ഇരുത്തി അങ്ങോട്ട് അപമാനിക്കുവാ, ദ്രാവിഡിനും രോഹിത്തിനും വയറുനിറച്ച് കൊടുത്ത് ഷമിയുടെ കിടിലൻ പണി; വീഡിയോ വൈറൽ
നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ മുഹമ്മദ് ഷമി ഫോർമാറ്റ് ഏതായാലും തനിക്ക് അവസരം കിട്ടിയാൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കാറുണ്ട്. വർഷങ്ങളായി, ടീമിന്, പ്രത്യേകിച്ച് ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഒഴിച്ചുകൂടാനാവാത്ത വിധം ഷമി തൻ്റെ നിലവാരം ഉയർത്തിയിട്ടുണ്ട്.…