ആദ്യം ഞാനൊന്ന് പകച്ചു, കാരണം അറിയാത്ത ഭാഷയാണ്.. കഥകളി എങ്ങനെയാണ് ചെയ്യുന്നതെന്ന് അമിതാഭ് ബച്ചന്‍ ചോദിച്ചിരുന്നു, പക്ഷെ: മോഹന്‍ലാല്‍

ആദ്യം ഞാനൊന്ന് പകച്ചു, കാരണം അറിയാത്ത ഭാഷയാണ്.. കഥകളി എങ്ങനെയാണ് ചെയ്യുന്നതെന്ന് അമിതാഭ് ബച്ചന്‍ ചോദിച്ചിരുന്നു, പക്ഷെ: മോഹന്‍ലാല്‍

ഒരു കഥാപാത്രമായി മാറാന്‍ വലിയ തയാറെടുപ്പുകള്‍ താന്‍ നടത്താറില്ലെന്ന് മോഹന്‍ലാല്‍. ഒരു കൂട്ടം മാസ്റ്റേഴ്സിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അറിയാതെ ഒരു തരം ഊര്‍ജം തനിലേക്കും പ്രവേശിക്കും അങ്ങനെയാണ് താന്‍ അഭിനയിക്കാറുള്ളത്. കര്‍ണഭാരം എന്ന സംസ്‌കൃത നാടകത്തിലും വാനപ്രസ്ഥം സിനിമയിലും അഭിനയിച്ചപ്പോഴുള്ള അനുഭവം…