മടങ്ങി വരവ് ആഘോഷമാക്കി വാണി വിശ്വനാഥ്, ഡബിള്‍ എനര്‍ജിയില്‍ ആറാടി താരം; ‘ആളേ പാത്താ’ ഗാനം ട്രെന്‍ഡിങ്

മടങ്ങി വരവ് ആഘോഷമാക്കി വാണി വിശ്വനാഥ്, ഡബിള്‍ എനര്‍ജിയില്‍ ആറാടി താരം; ‘ആളേ പാത്താ’ ഗാനം ട്രെന്‍ഡിങ്

എംഎ നിഷാദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ട്രെന്‍ഡിങ് ആകുന്നു. എം ജയചന്ദ്രന്‍ ഈണമൊരുക്കിയ ‘ആളേ പാത്താ’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വാണി വിശ്വനാഥ് ആണ് ഗാനരംഗത്തിലുള്ളത്. വാണിക്കൊപ്പം കിടിലന്‍ ചുവടുകളുമായി നടി ദില്‍ഷ…
കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം; അറ്റ്‌ലീയുടെ ‘തെരി’ ഹിന്ദി റീമേക്ക്, ടീസര്‍

കീര്‍ത്തി സുരേഷിന്റെ ബോളിവുഡ് അരങ്ങേറ്റം; അറ്റ്‌ലീയുടെ ‘തെരി’ ഹിന്ദി റീമേക്ക്, ടീസര്‍

വിജയ്‌യെ നായകനാക്കി അറ്റ്‌ലീ ഒരുക്കിയ ഹിറ്റ് ചിത്രം ‘തെരി’യുടെ ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുന്നു. ‘ബേബി ജോണ്‍’ എന്ന പേരില്‍ എത്തുന്ന ചിത്രത്തിലൂടെ നടി കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. വരുണ്‍ ധവാന്‍ ആണ് ചിത്രത്തില്‍ നായകനാകുന്നത്. 2019ല്‍ ജീവയെ…
എന്റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണ്, കാരണം അറിയില്ല.. ആദര്‍ശ് നിഷ്‌ക്കളങ്കനല്ല, സൈബര്‍ കൊങ്ങിയാണ്: അഖില്‍ മാരാര്‍

എന്റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണ്, കാരണം അറിയില്ല.. ആദര്‍ശ് നിഷ്‌ക്കളങ്കനല്ല, സൈബര്‍ കൊങ്ങിയാണ്: അഖില്‍ മാരാര്‍

‘പണി’ സിനിമയെ വിമര്‍ശിച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പിന്തുണയുമായി അഖില്‍ മാരാര്‍. ജോജുവുമായുള്ള അടുപ്പം കൊണ്ടല്ല, സിനിമയോടുള്ള താല്‍പര്യം കൊണ്ടാണ് താന്‍ സംസാരിക്കുന്നത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പണി സിനിമയുടെ പൂജ നടന്ന സമയത്ത് നിലവിളക്ക് കൊളുത്തിയ…
തഗ്ഗിന് വേണ്ടി നിഖിലേച്ചി അങ്ങനെ പറയുന്നതല്ല, ചെറുപ്പം മുതലേ ഇങ്ങനെയാണ്: നസ്‌ലിന്‍

തഗ്ഗിന് വേണ്ടി നിഖിലേച്ചി അങ്ങനെ പറയുന്നതല്ല, ചെറുപ്പം മുതലേ ഇങ്ങനെയാണ്: നസ്‌ലിന്‍

അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടികള്‍ കൊടുക്കാറുള്ള താരമാണ് നിഖില വിമല്‍. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ ‘തഗ് റാണി’ എന്നൊരു പേരും സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ തഗ്ഗിന്റെ പേരില്‍ നിഖിലയ്‌ക്കെതിരെ ട്രോളുകളും പരിഹാസങ്ങളും വരാറുണ്ട്. നിഖിലയുടെ…
കുളിക്കാന്‍ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല… ഒരുതരം വാശിയായിരുന്നു: നവ്യ നായര്‍

കുളിക്കാന്‍ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല… ഒരുതരം വാശിയായിരുന്നു: നവ്യ നായര്‍

നൃത്തം ചെയ്യുന്നത് തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് നടി നവ്യ നായര്‍. നൃത്തം തന്നെ സങ്കടങ്ങളില്‍ നിന്നും മോചിപ്പിച്ചു. രാവിലെ എഴുന്നേറ്റ് വന്ന് ഒന്ന് കുളിക്കാന്‍ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്, അപ്പോഴും നൃത്തം മുടക്കിയില്ല. ഒരുതരം വാശിയോടെ മുടങ്ങാതെ ചെയ്തു എന്നാണ്…
ഏത് ബ്രാന്‍ഡ് ആണ് വേണ്ടതെന്ന് ചോദിക്കുന്നു.. എന്നെ കുറിച്ച് ഇങ്ങനെയാണ് ചിന്തിച്ച് വച്ചിരിക്കുന്നത്: വാണി വിശ്വനാഥ്

ഏത് ബ്രാന്‍ഡ് ആണ് വേണ്ടതെന്ന് ചോദിക്കുന്നു.. എന്നെ കുറിച്ച് ഇങ്ങനെയാണ് ചിന്തിച്ച് വച്ചിരിക്കുന്നത്: വാണി വിശ്വനാഥ്

മലയാള സിനിമയില്‍ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി വാണി വിശ്വനാഥ്. പണ്ട് ചെയ്ത ശക്തമായ കഥാപാത്രങ്ങളാണ് വാണിക്ക് ഇന്നും ജനപ്രീതി നിലനില്‍ക്കാനുള്ള കാരണം. എന്നാല്‍ പഴയ സിനിമകളില്‍ പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍, വാണി യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാണ്…
‘ഒരു ദുരൂഹ സാഹചര്യത്തില്‍’; കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുന്നു, ഒപ്പം ലിസ്റ്റിനും

‘ഒരു ദുരൂഹ സാഹചര്യത്തില്‍’; കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുന്നു, ഒപ്പം ലിസ്റ്റിനും

‘ന്നാ താന്‍ കേസ് കൊട് ‘എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ ടൈറ്റിലാണ് പുറത്തെത്തിയിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദിലീഷ് പോത്തന്‍, സജിന്‍…
എന്തുകൊണ്ട് നാനി നിരസിച്ചു? ദുല്‍ഖറിന് മുമ്പ് നായകനായി പരിഗണിച്ചത് ഈ താരത്തെ

എന്തുകൊണ്ട് നാനി നിരസിച്ചു? ദുല്‍ഖറിന് മുമ്പ് നായകനായി പരിഗണിച്ചത് ഈ താരത്തെ

ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ലക്കി ഭാസ്‌കര്‍’ നടത്തുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ 40 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ്. 50 കോടി നേട്ടത്തിലേക്കാണ് ചിത്രം കുതിപ്പ് തുടരുന്നത്. ഇതോടെ തെലുങ്കില്‍ ദുല്‍ഖറിന്റെ സ്വീകാര്യത…
നോർത്തിന് ഹിന്ദി മാത്രമേ ഉള്ളൂ, ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളെ പുകഴ്ത്തി ഉദയനിധി സ്റ്റാലിൻ

നോർത്തിന് ഹിന്ദി മാത്രമേ ഉള്ളൂ, ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളെ പുകഴ്ത്തി ഉദയനിധി സ്റ്റാലിൻ

ദക്ഷിണേന്ത്യ ഊർജ്ജസ്വലമായ സിനിമാ വ്യവസായങ്ങൾ കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്നു. അതേസമയം മറാത്തി, ഹരിയാൻവി, ഗുജറാത്തി വ്യവസായങ്ങൾക്ക് ഉത്തരേന്ത്യയിൽ പ്രാധാന്യം നൽകുന്നില്ല. അവിടെ ഹിന്ദി സിനിമകളെ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. മുഴുവൻ സമയ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തമിഴ് സിനിമയിൽ ഹ്രസ്വകാല കരിയർ ഉണ്ടായിരുന്ന…
എന്റെ ന്യൂഡ് സീന്‍ സംവിധായകന്‍ ലീക്ക് ചെയ്തതാണോ എന്ന് സംശയിച്ചു, കുറേ പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വരുന്നുണ്ട്: സ്ജു ശിവറാം

എന്റെ ന്യൂഡ് സീന്‍ സംവിധായകന്‍ ലീക്ക് ചെയ്തതാണോ എന്ന് സംശയിച്ചു, കുറേ പ്രശ്‌നങ്ങള്‍ എനിക്ക് നേരിടേണ്ടി വരുന്നുണ്ട്: സ്ജു ശിവറാം

വന്‍ പ്രേക്ഷകപ്രീതിയാണ് ‘1000 ബേബീസ്’ എന്ന സീരിസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം എത്തിയ ത്രില്ലര്‍ സീരിസുകളിലും സിനിമകളിലും വച്ചേറ്റവും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നാണ് 1000 ബേബീസ്. സീരിസില്‍ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സഞ്ജു ശിവറാമിന്റെത്. സീരിസില്‍…