ദുല്‍ഖറിന്റെ മുടി കൊള്ളാം, എന്റെ തലയില്‍ പകുതിയും വെപ്പ് ആണെന്ന് റാണ; ചര്‍ച്ചയാകുന്നു

ദുല്‍ഖറിന്റെ മുടി കൊള്ളാം, എന്റെ തലയില്‍ പകുതിയും വെപ്പ് ആണെന്ന് റാണ; ചര്‍ച്ചയാകുന്നു

‘ലക്കി ഭാസ്‌കര്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ റാണ ദഗുബതിയുമായി ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ ചാറ്റ് ഷോ വൈറലാകുന്നു. റാണയുടെ രസകരമായ തുറന്നു പറച്ചിലാണ് ശ്രദ്ധ നേടുന്നത്. സിനിമ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ തലമുടിയെ കുറിച്ചാണ് റാണ സംസാരിച്ചത്. തന്റെ…
‘ഇന്ത്യക്കാരെ വേണ്ടാത്തിടത്തേക്ക് എന്തിന് പോയി’? അവധി ആഘോഷങ്ങൾക്ക് പിന്നാലെ സ്വാസികയ്ക്ക് വിമർശനവുമായി ആരാധകര്‍

‘ഇന്ത്യക്കാരെ വേണ്ടാത്തിടത്തേക്ക് എന്തിന് പോയി’? അവധി ആഘോഷങ്ങൾക്ക് പിന്നാലെ സ്വാസികയ്ക്ക് വിമർശനവുമായി ആരാധകര്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മലയാളത്തിൽ സജീവമായി മാറിയ നടിയാണ് സ്വാസിക. സിനിമകളിലും സീരിയലുകളിലും ഒരുപോലെ സാന്നിധ്യമായ താരത്തിന്റെ വിവാഹം അടുത്തിടെയായിരുന്നു കഴിഞ്ഞത്. പൂജ വിജയ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയ…
കുരങ്ങുകളൊന്നും പട്ടിണി കിടക്കരുത്; ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍

കുരങ്ങുകളൊന്നും പട്ടിണി കിടക്കരുത്; ഒരു കോടി സംഭാവന നല്‍കി അക്ഷയ് കുമാര്‍

അയോധ്യയിലെ കുരങ്ങുകളുടെ ഭക്ഷണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കഴിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്റെ ഇപ്പോഴത്തെ ഭക്ഷണം. ഈ പശ്ചാത്തലത്തിലാണ് കുരങ്ങുകളെ ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ…
സുഷിന്‍ ശ്യാം വിവാഹിതനായി

സുഷിന്‍ ശ്യാം വിവാഹിതനായി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തര ആണ് സുഷിന്റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്‌കര്‍, സംഗീത സംവിധായകന്‍ ദീപക്ക്…
നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി ‘ടോക്‌സിക്’ ഷൂട്ടിങ്; യാഷ് ചിത്രം വിവാദത്തില്‍

നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി ‘ടോക്‌സിക്’ ഷൂട്ടിങ്; യാഷ് ചിത്രം വിവാദത്തില്‍

ഗീതു മോഹന്‍ദാസ്-യാഷ് ചിത്രം ‘ടോക്‌സിക്’ മരംമുറി വിവാദത്തില്‍. സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ച് മാറ്റിയതോടെ മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ സിനിമാ നിര്‍മ്മാതാക്കളോട് വിശദീകരണം തേടി. വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിത…
കങ്കുവ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖവുമായി നിഷാദ്; കരിയറിന്റെ പീക്ക് ലെവലില്‍ വിയോഗം, ഞെട്ടലില്‍ സിനിമാലോകം

കങ്കുവ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖവുമായി നിഷാദ്; കരിയറിന്റെ പീക്ക് ലെവലില്‍ വിയോഗം, ഞെട്ടലില്‍ സിനിമാലോകം

എഡിറ്റര്‍ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ സിനിമാലോകം. കരിയറിന്റെ പീക്ക് ലെവലില്‍ എത്തി നില്‍ക്കവെയാണ് നിഷാദ് യൂസഫ് വിടവാങ്ങുന്നത്. സൂര്യയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘കങ്കുവ’യുടെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ്. സിനിമ നവംബര്‍ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദ് വിട പറഞ്ഞിരിക്കുന്നത്.…
നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി

നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി

നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ…
‘എന്റെ മക്കൾക്ക് ഒരച്ഛനെ കിട്ടി’; വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും

‘എന്റെ മക്കൾക്ക് ഒരച്ഛനെ കിട്ടി’; വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും

വിവാഹിതരാകാനൊരുങ്ങി നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും. തങ്ങൾ വിവാഹിതരാകുന്നു എന്ന വാർത്തയാണിപ്പോൾ താരങ്ങൾ പങ്കുവച്ചിരിക്കുന്നത്. മാധ്യമങ്ങളോട് ആയിരുന്നു ഇരുവരും സന്തോഷം തുറന്നുപറഞ്ഞത്. മക്കൾക്കൊപ്പമായിരുന്നു ദിവ്യ ശ്രീധർ എത്തിയത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാൽ. സീരിയലുകളിൽ…
ഫിലിം എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഫിലിം എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

മലയാള ഫിലിം എഡിറ്റർ നിഷാദ് യൂസഫിനെ (43) മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. ഹരിപ്പാട് സ്വദേശിയായ നിഷാദ് നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.…
ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. മലയാള സിനിമയിലെത്തി പതിറ്റാണ്ടുകൾ പിന്നിട്ടു കഴിഞ്ഞിട്ടും ജയറാം എന്ന നടന് പഴയ തലമുറയിലും പുതുതലമുറയിലും ആരാധകർ ഒരുപോലെയാണ്. മലയാളി മാമന് വണക്കം, മാളൂട്ടി, ധ്രുവം, എൻ്റെ വീട് അപ്പൂൻ്റേം, സന്ദേശം തുടങ്ങി നിരവധി സിനിമകളിലൂടെയാണ്…