Posted inNATIONAL
ഹരിയാനയിൽ ഇന്ത്യ സഖ്യമില്ല, 50 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി; സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടായേക്കും
ഹരിയാനയിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി. കോൺഗ്രസുമായുള്ള എഎപിയുടെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ പോയതോടെയാണ് ഹരിയാനയിൽ ഇന്ത്യ സഖ്യത്തിനുള്ള സാധ്യതകൾ മങ്ങിയത്. 50 സീറ്റിലേക്ക് സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുകയാണ് എഎപി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 31 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി…