Posted inNATIONAL
കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് കങ്കണ; വ്യക്തിപരമായ പ്രസ്താവന, പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് ബിജെപി
കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് നടിയും ലോക്സഭ എംപിയുമായ കങ്കണ റണാവത്ത് നടത്തിയ പ്രസ്താവന തള്ളി ബിജെപി. കങ്കണയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഗൗരവ് ഭാട്ടിയ കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ…