ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറി; ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറി; ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ഇടുക്കിയിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചട്ടമൂന്നാറിലാണ് സംഭവം. ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. വീട്ടിൽ വളർത്തുന്ന ആടിന് തീറ്റ ശേഖരിക്കാനായിട്ടാണ് അടുത്തുള്ള ഒരു എസ്റ്റേറ്റിലേക്ക് ഇയാൾ പോയത്. ചീമക്കൊന്നയുടെ കൊമ്പുകൾ വെട്ടുന്നതിനിടയിൽ മരത്തിന്റെ ഒരു…
രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു

സംസ്ഥാനത്തിൻ്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞക്ക് മുൻപ് നിയുക്ത…
12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം 8!; അഞ്ചാംക്ലാസ് പാഠപുസ്തകത്തിൽ പിശക്

12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം 8!; അഞ്ചാംക്ലാസ് പാഠപുസ്തകത്തിൽ പിശക്

12 നെ ആറ് കൊണ്ട് ഹരിച്ചാൽ ഉത്തരം എത്രയാണെന്നറിയാമോ? ഇതിന് അഞ്ചാം ക്ലാസ് ഗണിതം പാഠപുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഉത്തരമാണ് 8. ഇക്കൊല്ലത്തെ ഗണിതം രണ്ടാം വാല്യം പുസ്തകത്തിന്റെ 127-ാം പേജിലാണ് തെറ്റായ ഉത്തരം അച്ചടിച്ചുവന്നത്. ഇംഗ്ലീഷ്, മലയാളം മീഡിയം പുസ്തകങ്ങളില്‍ പിശകുണ്ട്.…
11 വര്‍ഷത്തിന് ശേഷം രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

11 വര്‍ഷത്തിന് ശേഷം രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

11 വര്‍ഷത്തിന് ശേഷം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത് എത്തി. 148-ാമത് മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനായാണ് എത്തിയത്. മന്നം ജയന്തി ആഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ ഫ്രാൻസിസ് ജോർജ് എംപി, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി…
പണം ഇല്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെയും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്; അധ്യാപകരുടെ യാത്രാ ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുത്; ഉത്തരവ് പുറത്തിറക്കി

പണം ഇല്ലെന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെയും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്; അധ്യാപകരുടെ യാത്രാ ചെലവ് കുട്ടികളില്‍ നിന്നും ഈടാക്കരുത്; ഉത്തരവ് പുറത്തിറക്കി

സ്‌കൂളുകളില്‍ നിന്നുള്ള പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും വരത്തക്ക രീതിയില്‍ വേണം തുക നിശ്ചയിക്കാനെന്ന് സര്‍ക്കുലറിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പണം ഇല്ല എന്ന കാരണത്താല്‍ ഒരു വിദ്യാര്‍ഥിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുത്. ഇത്തരത്തില്‍ സൗജന്യമായി ഏതെങ്കിലും കുട്ടിയെ പഠനയാത്രയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ വിവരം മറ്റു…
കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവറുടെ വാദം തള്ളി എംവിഡി, ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

കണ്ണൂർ സ്കൂൾ ബസ് അപകടം; ഡ്രൈവറുടെ വാദം തള്ളി എംവിഡി, ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനായി മോട്ടോർ വാഹന വകുപ്പ് നടപടി…
ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ കാൽ വെയ്ക്കാൻ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ കാൽ വെയ്ക്കാൻ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കലൂരിലെ നൃത്തപരിപാടിക്കിടെ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സംഘാടകരില്‍ ഒരാളായ സിജോയ് വർഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍…
കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും; ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും; ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന്‌സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏര്യയില്‍ എത്തിയ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി…
കേന്ദ്രം കാണിക്കുന്ന അവഗണനയും ശത്രുതാ മനോഭാവവും കേരളം അതിജീവിക്കും; ഇടതുപക്ഷ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കും; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രം കാണിക്കുന്ന അവഗണനയും ശത്രുതാ മനോഭാവവും കേരളം അതിജീവിക്കും; ഇടതുപക്ഷ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കും; ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും ശത്രുതാ മനോഭാവവും കേരളം അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതുവിധത്തിലും കേരളത്തെ തകര്‍ക്കാമെന്ന ചിന്തയിലാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറുന്നത്. ജനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ നവകേരളം സൃഷ്ടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി…