Posted inINTERNATIONAL
സ്ത്രീകൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ജനലുകൾ പാടില്ല, മതിലുകൾ ഉയർത്തിക്കെട്ടണം; അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ ഉത്തരവ്
അഫ്ഗാനിൽ താലിബൻ സർക്കാരിന്റെ പുതിയ വിചിത്ര ഉത്തരവ്. സ്ത്രീകൾ തൊഴിലെടുക്കുന്ന അടുക്കള, മുറ്റം, കിണർ തുടങ്ങിയ സ്ഥലങ്ങളിലും ജനാലകൾ പാടില്ലെന്നാണ് ഉത്തരവ്. ജനലുകൾ തുറന്നിടുമ്പോൾ പുറമെയുള്ള പുരുഷന്മാർ സ്ത്രീകളെ കാണുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്റെ പുതിയ നീക്കം. അയൽക്കാർക്ക് സ്ത്രീകളെ കാണാത്ത…