ലൈം​ഗിക അതിക്രമ കേസ്; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യൽ നീണ്ടത് മൂന്ന് മണിക്കൂർ

ലൈം​ഗിക അതിക്രമ കേസ്; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യൽ നീണ്ടത് മൂന്ന് മണിക്കൂർ

ലൈം​ഗിക അതിക്രമ കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻ‌കൂർ ജാമ്യം ഉള്ളതിനാൽ ജാമ്യത്തിൽ വിട്ടയക്കും. ചോദ്യം ചെയ്യൽ നീണ്ടത് മൂന്ന് മണിക്കൂറാണ്. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ചൊവ്വാഴ്ച…
നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ ചോദ്യം ചെയ്യുന്നു

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ ചോദ്യം ചെയ്യുന്നു

ലൈം​ഗിക അതിക്രമ കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വടക്കാഞ്ചേരി…
മുകേഷ് സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം; ലൈം​ഗികാരോപണത്തിൽ എംഎൽഎ രാജിവെച്ച കീഴ്വഴക്കം ഇല്ലെന്ന് വിശദീകരണം

മുകേഷ് സ്ഥാനമൊഴിയേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം; ലൈം​ഗികാരോപണത്തിൽ എംഎൽഎ രാജിവെച്ച കീഴ്വഴക്കം ഇല്ലെന്ന് വിശദീകരണം

ലൈം​ഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്വഴക്കം ഇല്ലെന്ന് സിപിഎം. രാജി ആവശ്യം ഉദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സിപിഎം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമാനമായത്. അതിനിടെ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ…
‘ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല, അങ്ങനൊരു കീഴ്വഴക്കമില്ല’; രാജിവെക്കണമോ എന്ന് മുകേഷ് തീരുമാനിക്കണമെന്ന് എകെ ശശീന്ദ്രന്‍

‘ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല, അങ്ങനൊരു കീഴ്വഴക്കമില്ല’; രാജിവെക്കണമോ എന്ന് മുകേഷ് തീരുമാനിക്കണമെന്ന് എകെ ശശീന്ദ്രന്‍

ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അത്തരം ഒരു കീഴ്വഴക്കം കേരളത്തിലില്ല. എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് സർക്കാരിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും…