Thane Metro: താനെ റിങ് മെട്രോ പദ്ധതി; 5 വർഷത്തിനുള്ളിൽ നിർമിക്കുക 29 കിലോമീറ്റർ‌ പാത, ; ചെലവ് 12,200 കോടി

Thane Metro: താനെ റിങ് മെട്രോ പദ്ധതി; 5 വർഷത്തിനുള്ളിൽ നിർമിക്കുക 29 കിലോമീറ്റർ‌ പാത, ; ചെലവ് 12,200 കോടി

മുംബെെ: Thane integral Ring Metro Rail Project, താനെ നഗരത്തിന്റെ മുഖചാര മാറ്റാൻ പോകുന്ന പദ്ധതിയാണ് താനെ റിങ് മെട്രോ പദ്ധതി. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പദ്ധതിയുടെ ചെലവ് കൂടുതൽ ആയത് കാരണം നടന്നില്ല. പ്രവർത്തനങ്ങൾ…