ആറ് വർഷത്തെ കാത്തിരിപ്പ്; പ്രളയം തകർത്ത മൂന്നാർ ഗവ:കോളേജ് പുനർനിർമ്മാണം ഉടൻ

ആറ് വർഷത്തെ കാത്തിരിപ്പ്; പ്രളയം തകർത്ത മൂന്നാർ ഗവ:കോളേജ് പുനർനിർമ്മാണം ഉടൻ

ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രളയത്തിൽ തകർന്ന മുന്നാർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പുനർനിർമ്മാണം വേഗത്തിലാക്കാൻ തീരുമാനം. മന്ത്രി ആർ ബിന്ദു അധ്യക്ഷയായി മൂന്നാറിൽ നടത്തിയ ആലോചന യോഗത്തിലാണ് തീരുമാനം. കോളേജ് പുനർനിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. അക്കാദമിക്…