ഇനി എയര്‍ ഇന്ത്യയിലൂടെ വിസ്താര ബുക്ക് ചെയ്യാം; വിസ്താരയും എയര്‍ ഇന്ത്യയും നവംബര്‍ 12ഓടെ ഒന്നിക്കുന്നു

ഇനി എയര്‍ ഇന്ത്യയിലൂടെ വിസ്താര ബുക്ക് ചെയ്യാം; വിസ്താരയും എയര്‍ ഇന്ത്യയും നവംബര്‍ 12ഓടെ ഒന്നിക്കുന്നു

വിമാനക്കമ്പനികളായ വിസ്താര എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും നവംബറില്‍ ഒന്നിക്കും. ഇരു കമ്പനികളുടെയും ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍ അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് എയര്‍ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയര്‍ലൈന്‍സ്. യാത്രക്കാര്‍ക്ക്…
‘മരണ’ത്തിലേക്ക് വരെ നയിച്ചേക്കാവുന്ന തുമ്മൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

‘മരണ’ത്തിലേക്ക് വരെ നയിച്ചേക്കാവുന്ന തുമ്മൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ !

പൊതുസ്ഥലത്ത് തുമ്മുന്നത് ഒരു കാലത്ത് മര്യാദകേടായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ചെറിയ ഒരു തുമ്മൽ പോലും ആളുകളെ മുഖം തിരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. കോവിഡ് മഹാമാരി വന്നതോടെ പൊതുസ്ഥലത്ത് തുമ്മുന്നതും ചുമയ്ക്കുന്നതും ഒരു പ്രധാന പ്രശ്നമായി മാറി. കൊറോണ പടരുമെന്ന ഭയത്താൽ ഒരാൾക്ക്…
ശൈത്യകാലത്തെ സന്ധി വേദനയും പേശീവലിവും തടയാൻ ഈ ഏഴ് കാര്യങ്ങൾ ചെയ്യാം

ശൈത്യകാലത്തെ സന്ധി വേദനയും പേശീവലിവും തടയാൻ ഈ ഏഴ് കാര്യങ്ങൾ ചെയ്യാം

ക്രിസ്മസും പുതുവർഷവും അടുത്തുവരികയാണ്. പുതിയ വർഷത്തിൽ ജീവിതത്തിൽ ഓരോരോ നല്ല തീരുമാനങ്ങൾ എടുത്ത് പ്രാവർത്തികമാക്കാൻ കാത്തിരിക്കുകയാണ് ആളുകൾ. സന്തോഷിക്കാനും ആഘോഷിക്കാനും ധാരാളം കാര്യങ്ങൾ ഉണ്ടെങ്കിലും സന്ധിവാതം കൈകാര്യം ചെയ്യുന്നവർക്ക് ഈ സീസൺ അത്ര സന്തോഷകരമായിരിക്കില്ല. കാരണമുണ്ട് ! ശൈത്യകാലത്ത് താപനില കുറയുന്നത്…
ഏത് നേരവും ഇയർഫോൺ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇനി ഈ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും..

ഏത് നേരവും ഇയർഫോൺ ഉപയോഗിക്കുന്നവരാണോ ? എങ്കിൽ ഇനി ഈ പ്രശ്നങ്ങൾ നിങ്ങളെ തേടിയെത്തും..

ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോണുകളും സ്‌മാർട്ട് ഉപകരണങ്ങളും മിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. ഹെഡ്‌ ഫോണുകൾ, ഇയർ ഫോണുകൾ, എയർ പോഡുകൾ എന്നിവ പോലുള്ള വിവിധ പോർട്ടബിൾ ഓഡിയോ ഉപകരണങ്ങൾ ഉപയോഗിച്ച് മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നവരാണ് കൗമാരക്കാർ അടക്കമുള്ളവർ. ഫോൺ വിളിക്കാനും…
പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

പാലിനോടൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ !

ആയുർവേദം അനുസരിച്ച് ചില ഭക്ഷണങ്ങൾ പാലുമായി ചേരാറില്ല എന്ന് പറയാറുണ്ട്. ചില തെറ്റായ ഭക്ഷണ സംയോജനം കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിന് കാരണം. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം… ‘ആയുർവേദം അനുസരിച്ച് ശരീരം മെലിയാൻ കാരണമാകുന്ന…
സമ്മർദ്ദമുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിക്കൂ…

സമ്മർദ്ദമുണ്ടോ ? ഈ ഭക്ഷണങ്ങൾ കഴിക്കൂ…

മാനസികാരോഗ്യം നിലനിർത്തുന്നതിൽ ചില ഭക്ഷണങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. സ്ട്രെസ്, ഉത്കണ്ഠ എന്നിവയിൽ ഭക്ഷണത്തിൻ്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. സമ്മർദ്ദം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നും ബെറികൾ, നട്സ്, വിത്തുകൾ, പോഷക സമ്പന്നമായ ഭക്ഷണങ്ങൾ എന്നിവ പോലുള്ള…
സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഉറങ്ങിയാൽ ?

സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഉറങ്ങിയാൽ ?

ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഉറക്കം. ശരീരത്തിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമായ ഉറക്കത്തിന്റെ പ്രാധാന്യം അറിയിക്കാൻ വേണ്ടിയാണ് മാർച്ച് 15 ലോക ഉറക്ക ദിനമായി ആചരിക്കുന്നത്. മുതിർന്ന ആളുകൾ ഏറ്റവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ്…
‘നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ട്, ജനങ്ങൾ തെരുവിലിരുന്നാൽ രാജ്യം പുരോഗമിക്കില്ല,’; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്

‘നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ട്, ജനങ്ങൾ തെരുവിലിരുന്നാൽ രാജ്യം പുരോഗമിക്കില്ല,’; കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്

കർഷക സമര വേദിയിൽ ഐക്യദാർഢ്യവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പഞ്ചാബിലെ ശംഭു അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായാണ് വിനേഷ് ഫോഗട്ട് എത്തിയത്. 200 ദിവസമായി കർഷകർ പ്രതിഷേധമിരിക്കുന്നത് വേദനാജനകമാണെന്നും കർഷകരാണ് രാജ്യത്തെ നയിക്കുന്നതെന്നും വിനേഷ് പ്രതികരിച്ചു. അവരില്ലാതെ ഒന്നും…
ലോകകപ്പ് ഫൈനലിലെ സൂര്യകുമാറിന്റെ ക്യാച്ച് ഉടായിപ്പായിരുന്നു, തബ്രായിസ് ഷംസിയുടെ ട്വീറ്റ് വിവാദത്തിൽ; താരം പറഞ്ഞത് ഇങ്ങനെ

ലോകകപ്പ് ഫൈനലിലെ സൂര്യകുമാറിന്റെ ക്യാച്ച് ഉടായിപ്പായിരുന്നു, തബ്രായിസ് ഷംസിയുടെ ട്വീറ്റ് വിവാദത്തിൽ; താരം പറഞ്ഞത് ഇങ്ങനെ

ഐസിസി ടി20 ലോകകപ്പ് 2024 ഫൈനലിൽ ഡേവിഡ് മില്ലറുടെ സൂര്യകുമാർ യാദവിൻ്റെ സെൻസേഷണൽ ക്യാച്ചിനെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രായിസ് ഷംസി വിവാദ പരാമർശം നടത്തി. ഫൈനലിലെ അവസാന ഓവറിൽ ബൗണ്ടറി റോപ്പിന് സമീപം സൂര്യ പിടിച്ച അവിശ്വസനീയമായ ക്യാച്ചാണ് കളി ഇന്ത്യക്ക്…
ആ ചെക്കനെ പൂട്ടിയില്ലെങ്കിൽ ഓസ്‌ട്രേലിയയുടെ ശവപ്പെട്ടിയിൽ ആണി അടിക്കാം, നോക്കികാണേണ്ട താരത്തെക്കുറിച്ച് ഇതിഹാസ പരിശീലകൻ; കൂടെ അപായ സൂചനയും

ആ ചെക്കനെ പൂട്ടിയില്ലെങ്കിൽ ഓസ്‌ട്രേലിയയുടെ ശവപ്പെട്ടിയിൽ ആണി അടിക്കാം, നോക്കികാണേണ്ട താരത്തെക്കുറിച്ച് ഇതിഹാസ പരിശീലകൻ; കൂടെ അപായ സൂചനയും

ഈ വർഷം അവസാനം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയ സന്ദർശിക്കും. ഓസ്‌ട്രേലിയയിൽ രണ്ട് തുടർച്ചയായ വിജയങ്ങളോടെ ഇന്ത്യ നിലവിൽ തുടർച്ചയായി നാല് തവണ ബോർഡർ-ഗവാസ്‌കർ ട്രോഫി നേടിയിട്ടുണ്ട്. ഒരുപക്ഷെ ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ആവേശം വിതച്ച ആഷസ്…