Posted inKERALAM
കാലവര്‍ഷ ദുരന്തം: എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവെച്ചു; അഭിമുഖങ്ങള്‍ക്ക് ഇളവ്
കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 31 മുതല്‍ ആഗസ്റ്റ് രണ്ടുവരെ പിഎസ്.സി നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍വ്യൂവിന് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം കൂടി…