Posted inSPORTS
വഴക്കും തർക്കവും ഒന്നുമല്ല നല്ല അസൽ തല്ലുമാല, പാകിസ്ഥാൻ ഡ്രസിംഗ് റൂമിൽ കൂട്ടത്തല്ല്; സംഭവം ഇങ്ങനെ
ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന ട്വിസ്റ്റുകളും സംഭവവികാസങ്ങളുമാണ് ഇപ്പോൾ ലോകത്ത് നടക്കുന്നത്. അടുത്തിടെ പാകിസ്ഥാൻ ബംഗ്ലാദേശിനോട് തോറ്റത് ഒകെ ഏറെ ചർച്ചയായ സംഭവങ്ങൾ ആയിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻ ഷാൻ മസൂദും പ്രീമിയർ പേസർ ഷഹീൻ അഫ്രീദിയും ഉൾപ്പെട്ട തമ്മിലടി സംഭവം ഏറെ ചർച്ചകളിലേക്ക്…