വയനാടിനായി നമുക്കൊന്നിച്ച് പോരാടാം; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി മോഹന്‍ലാല്‍

വയനാടിനായി നമുക്കൊന്നിച്ച് പോരാടാം; ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങള്‍ കൈമാറി മോഹന്‍ലാല്‍

വയനാടിന് സഹായഹസ്തവുമായി മോഹന്‍ലാല്‍. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തഭൂമിയായി മാറിയ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി. താരം നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ദുരന്തഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെയും പൊലീസുകാരെയും സന്നദ്ധ…