മുസ്‌ലിം കുടുംബത്തില്‍ നിന്നായതുകൊണ്ട് അഭിനയത്തോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു, പക്ഷെ..: നസ്രിയ

മുസ്‌ലിം കുടുംബത്തില്‍ നിന്നായതുകൊണ്ട് അഭിനയത്തോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു, പക്ഷെ..: നസ്രിയ

താന്‍ സിനിമയിലേക്കും ചാനല്‍ പരിപാടികളിലേക്കും വരുന്നതില്‍ കുടുംബത്തില്‍ പലര്‍ക്കും അതൃപ്തി ഉണ്ടായിരുന്നുവെന്ന് നടി നസ്രിയ. മുസ്‌ലിം കുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ട് തന്നെ വീട്ടില്‍ പലര്‍ക്കും അതിനോട് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. വാപ്പയാണ് തനിക്കൊപ്പം നിന്നത്. അവള്‍ക്ക് സന്തോഷമുള്ളത് എന്താണോ അത് അവള്‍ ചെയ്‌തോട്ടെ…