Posted inNATIONAL
‘വയനാട് എന്ന സ്വർഗം വിട്ട് ഡൽഹി എന്ന ഗ്യാസ് ചേമ്പറിലേക്ക്’; തലസ്ഥാനത്തെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പ്രിയങ്കാ ഗാന്ധി
ശുദ്ധ വായുവുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുന്നത് ഗ്യാസ് ചേമ്പറിൽ കയറുന്നതു പോലെയാണെന്ന് പ്രിയങ്കാ ഗാന്ധി. അതിരൂക്ഷമായ വായു മലിനീകരണത്തെ തുടർന്ന് രണ്ടു ദിവസമായി പുകമഞ്ഞിന്റെ പിടിയിലായ ഡൽഹിയുടെ അവസ്ഥ ചൂണ്ടികാട്ടിയായിരുന്നു പ്രിയങ്കയുടെ എക്സ് പോസ്റ്റ്. ‘ശുദ്ധമായ വായുവും എക്യുഐ 35…