Posted inKERALAM
നവകേരള സദസ് ജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാക്കി; പഠനവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസിന്റെ ഗുണദോഷങ്ങള്‍ പഠിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്. സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ച നവകേരള സദസ് സംസ്ഥാനത്തുണ്ടാക്കിയ സ്വാധീനം വിലയിരുത്തുകയാണ് ഐഎംജിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നവ കേരള സദസിന്റെ നടത്തിപ്പ്…