Posted inSPORTS
എന്റെ പൊന്ന് മക്കളെ എനിക്ക് ക്രിക്കറ്റ് കളിക്കാൻ പോലും അറിയില്ല, കോഹ്ലിയെ പുറത്താക്കിയതിന് ആൾ മാറി ട്രോൾ കിട്ടിയത് ബിസിനസുകാരന്; ഒടുവിൽ അഭ്യർത്ഥനയുമായി ഹിമാൻഷു സാങ്വാൻ
ഡൽഹി – റെയിൽവേസ് രഞ്ജി ട്രോഫി മത്സരത്തിൽ സൂപ്പർതാരം വിരാട് കോഹ്ലി ഇറങ്ങുന്നതും മികച്ച പ്രകടനം നടത്തുന്നതും കാണാൻ ഇരുന്നവർക്കും നിരാശ. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ വിരാട് കോഹ്ലിക്ക് തിളങ്ങാൻ സാധിച്ചില്ല. ഗ്രൂപ്പ്…