Posted inSPORTS
BGT 2024: ഇന്ന് മുതൽ നീ ഹിറ്റ്മാൻ അല്ല, എതിരാളികൾക്ക് ഫ്രീമാൻ; വിരമിച്ച് പോയാൽ ഉള്ള വില പോകാതിരിക്കും
രോഹിത് ശർമ്മയെ എതിരാളികൾ പോലും ബഹുമാനത്തോടെ ഹിറ്റ്മാൻ എന്നാണ് വിളിച്ചിരുന്നത്. അവരുടെ ബൗളർമാരെ നിലംപരിശാക്കിയ ബാറ്റിംഗ് നടത്തുന്ന ആൾ ആണെങ്കിലും അവർ പോലും അറിയാതെ ആ ബാറ്റിംഗ് വിരുന്ന് ആസ്വദിച്ചിരുന്നു എന്ന് പറയാം. വന്ന് ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്ന…