നിലവിൽ ലോകത്തിൽ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബാറ്റർ അവൻ, രോഹിത്തിനെയും കോഹ്‍ലിയെയും ഒഴിവാക്കി അപ്രതീക്ഷിത പേര് പറഞ്ഞ് ദിനേഷ് കാർത്തിക്ക്

നിലവിൽ ലോകത്തിൽ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബാറ്റർ അവൻ, രോഹിത്തിനെയും കോഹ്‍ലിയെയും ഒഴിവാക്കി അപ്രതീക്ഷിത പേര് പറഞ്ഞ് ദിനേഷ് കാർത്തിക്ക്

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾ ഫോർമാറ്റ് ബാറ്റ്‌സ്മാനായുള്ള തൻ്റെ തിരഞ്ഞെടുപ്പ് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ദിനേഷ് കാർത്തിക്. എന്നിരുന്നാലും, മുൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഇന്ത്യൻ താരങ്ങളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ട്രാവിസ് ഹെഡിനെ ലോകത്തിലെ ഏറ്റവും മികച്ച ഓൾ…
ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!

ഈ അവസരം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ ടി20 യിലേക്ക് മറ്റൊരു ഓപ്ഷന്‍ ടീം മാനേജ്‌മെന്റ് ഇനി നോക്കില്ല!

ഞായറാഴ്ച ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുകയാണ്. ഗ്വാളിയോര്‍ ആദ്യമായി ഒരു T20 മല്‍സരം ഹോസ്റ്റ് ചെയ്യുകയാണ്. ഇന്ത്യ അവസാനമായി ഇവിടെ കളിച്ച ഏകദിന മല്‍സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. ഇത്തവണയും ഒരു ബാറ്റിങ് പിച്ച് തന്നെയാകും ഒരുക്കപ്പെടുക.…
IPL 2024: ആർസിബിയുടെ തന്ത്രം അതാണ്, ആകെ നിലനിർത്തുന്നത് നാല് താരങ്ങളെ; അവന്മാർ എല്ലാം ടീം വിടും

IPL 2024: ആർസിബിയുടെ തന്ത്രം അതാണ്, ആകെ നിലനിർത്തുന്നത് നാല് താരങ്ങളെ; അവന്മാർ എല്ലാം ടീം വിടും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ജനപ്രിയ കമൻ്റേറ്ററുമായ ആകാശ് ചോപ്ര വരാനിരിക്കുന്ന ഐപിഎൽ 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ (ആർസിബി) നിലനിർത്തൽ തന്ത്രത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. തൻ്റെ യൂട്യൂബ് ചാനലിലെ ഒരു വിശകലനത്തിൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ…
ആ ഇന്ത്യൻ താരം എന്റെ സഹോദരനെ പോലെ, വഴക്കും ഉടക്കുമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ സൃഷ്ടി: കമ്രാൻ അക്മൽ

ആ ഇന്ത്യൻ താരം എന്റെ സഹോദരനെ പോലെ, വഴക്കും ഉടക്കുമൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ സൃഷ്ടി: കമ്രാൻ അക്മൽ

മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മലും താനും ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ കളിക്കളത്തിൽ ചൂടേറിയ കൈമാറ്റം നടത്തിയിട്ടും തങ്ങൾ തമ്മിൽ നല്ല ബന്ധം ആണ് ഇപ്പോഴും ഉള്ളതെന്ന് പറഞ്ഞിരിക്കുകയാണ്. 2010ലെ ഏഷ്യ കപ്പിൽ ഇരുവരും…
പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ദയനീയ അവസ്ഥ; വൈറലായി അശ്വിന്‍റെ പ്രതികരണം

പാകിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ദയനീയ അവസ്ഥ; വൈറലായി അശ്വിന്‍റെ പ്രതികരണം

പാകിസ്ഥാന്‍ ക്രിക്കറ്റ് സമീപകാലത്തെ ഏറ്റവും പരുക്കന്‍ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ടെസ്റ്റില്‍ ബംഗ്ലാദേശ് അവരെ 2-0ന് തോല്‍പ്പിച്ചതടക്കമുള്ള ടീമിന്റെ മോശം ഫോമിനൊപ്പം, ക്യാപ്റ്റന്‍സിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ബാബര്‍ അസം അടുത്തിടെ വൈറ്റ്-ബോള്‍ നായകന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ…
ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍!

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍!

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും നടനുമായ സലില്‍ അങ്കോളയുടെ അമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുനെയിലെ പ്രഭാത് റോഡിലെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത നിലയിലാണ് മാലാ അശോക് അങ്കോളയെ(77) കണ്ടെത്തിയത്. വീട്ടുജോലിക്കാരിയാണ് ചോരയൊലിപ്പിച്ച നിലയില്‍ മാലാ അശോകിനെ ആദ്യം…
ലേലത്തിൽ 18 കോടി കിട്ടാൻ വകുപ്പുള്ള ഒരുത്തനും അവർക്ക് ഇല്ല, ഓരോ തവണയും മണ്ടത്തരം കാണിക്കുന്ന സംഘമാണ് അവർ; ആകാശ് ചോപ്ര പറയുന്നത് ആ ടീമിനെക്കുറിച്ച്

ലേലത്തിൽ 18 കോടി കിട്ടാൻ വകുപ്പുള്ള ഒരുത്തനും അവർക്ക് ഇല്ല, ഓരോ തവണയും മണ്ടത്തരം കാണിക്കുന്ന സംഘമാണ് അവർ; ആകാശ് ചോപ്ര പറയുന്നത് ആ ടീമിനെക്കുറിച്ച്

ഐപിഎൽ 2025 ലേലത്തിന് മുമ്പ് പഞ്ചാബ് കിംഗ്‌സിന് (പിബികെഎസ്) 18 കോടിക്ക് നിലനിർത്തേണ്ട ഒരു കളിക്കാരനും ഇല്ലെന്ന് ആകാശ് ചോപ്ര. ഫ്രാഞ്ചൈസിക്ക് ഇനി ഇംഗ്ലണ്ട് താരങ്ങൾ ആരെയും ടീമിൽ കാണാൻ താത്പര്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിബികെഎസ് ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല…
ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

ഇന്ത്യയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഒരു ആക്രമണാത്മക ക്രിക്കറ്റ് കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ. ഒക്ടോബര്‍ 6 ഞായറാഴ്ച ഗ്വാളിയോറിലെ ഏറ്റവും പുതിയ ശ്രീമന്ത് മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടി20…
കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

വിരാട് കോഹ്ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം ആരെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. ബദ്ധവൈരികള്‍ തമ്മിലുള്ള മത്സരങ്ങള്‍ പലപ്പോഴും ചൂടേറിയ തര്‍ക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഉസ്മാന്‍ ഖവാജ, ജോഷ് ഹേസല്‍വുഡ്, നഥാന്‍…
റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, ‘കൊടുംചതി’ നേരിട്ട് ടീം ഇന്ത്യ

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, ‘കൊടുംചതി’ നേരിട്ട് ടീം ഇന്ത്യ

വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം വിവാദത്തില്‍. ന്യൂസിലന്‍ഡ് താരം അമേലിയ കെര്‍ റണ്ണൗട്ടായതിനെച്ചൊല്ലിയാണ് വിവാദം നടക്കുന്നത്. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ പതിനാലാം ഓവറിലായിരുന്നു അമ്പയറുടെ അസാധാരണ നടപടിയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ ബോളര്‍ ഷഫാലി വര്‍മയുടെ ഓവറിലെ അവസാന…