‘ഇന്ത്യ വീണു’; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

‘ഇന്ത്യ വീണു’; വനിതാ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് തോൽവി

വനിത ടി-20 ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ന്യുസിലാൻഡിനോട് 58 റൺസിന് പരാജയപ്പെട്ട് ഇന്ത്യൻ വനിതകൾ. തോൽവിയോടെ ടൂർണമെന്റ് ആരംഭിച്ചതിൽ ആരാധകർ നിരാശയിലാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ്…