Posted inSPORTS
അവന്‍ പോകും വരെ എല്ലാം മികച്ചതായിരുന്നു, പിന്നീട് എല്ലാം താറുമാറായി; ഇന്ത്യന്‍ ടീമിന്‍റെ നിലവാര തകര്‍ച്ചയില്‍ സഹതാരത്തിനെതിരെ വിരല്‍ ചൂണ്ടി ഹര്‍ഭജന്‍
സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനങ്ങളില്‍ പരിതപിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇക്കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയാണ് ഹര്‍ഭജന്‍ പരോഷമായി പഴിക്കുന്നത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍ നിന്ന് ഇറങ്ങുന്നതുവരെ കാര്യങ്ങള്‍ വളരെ മികച്ചതായിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. കഴിഞ്ഞ ആറ്…