അവനൊക്കെ ഇപ്പോൾ അഹങ്കാരിയാണ്, ടീമിനും മുകളിൽ ആണെന്ന ഭാവമാണ്; ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ യോഗ്‌രാജ് സിങ്

അവനൊക്കെ ഇപ്പോൾ അഹങ്കാരിയാണ്, ടീമിനും മുകളിൽ ആണെന്ന ഭാവമാണ്; ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ യോഗ്‌രാജ് സിങ്

ഓഫ് സ്റ്റമ്പിന് പുറത്തുള്ള തന്റെ ബുദ്ധിമുട്ടുകളും ഇപ്പോഴത്തെ മോശം ഫോമും മറികടക്കാൻ വിരാട് കോഹ്‌ലിക്ക് മാർഗനിർദേശം ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ് പറഞ്ഞു. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 23.75 ശരാശരിയിൽ 190 റൺസ്…
അവനയൊക്കെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയാൽ തന്നെ ഇന്ത്യ രക്ഷപെടും, ടീമിന് യാതൊരു വിലയും നല്കാത്തവരാണവർ; ഇന്ത്യൻ താരങ്ങൾക്ക് എതിരെ സുനിൽ ഗവാസ്‌കർ

അവനയൊക്കെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയാൽ തന്നെ ഇന്ത്യ രക്ഷപെടും, ടീമിന് യാതൊരു വിലയും നല്കാത്തവരാണവർ; ഇന്ത്യൻ താരങ്ങൾക്ക് എതിരെ സുനിൽ ഗവാസ്‌കർ

അടുത്ത കാലത്തായി ഇന്ത്യൻ ടീമിൽ കണ്ട് വന്ന ഒരു ട്രെൻഡ് ഇങ്ങനെയാണ്. കുറച്ച് വർഷങ്ങളായി വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. മകളുടെ ജന്മദിനം ആഘോഷിക്കാൻ അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരങ്ങളിലൊന്ന് അദ്ദേഹത്തിന് നഷ്ടമായി. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന്…
ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള തിരഞ്ഞെടുപ്പിനെ മുൻ താരം സഞ്ജയ് മഞ്ജരേക്കർ വിമർശിച്ചു. വാഷിംഗ്ടണിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനെയാണ് മഞ്ജരേക്കർ ചോദ്യം ചെയ്തത്. എന്തിനാണ് ഒരു പേസറെ കളഞ്ഞ് താരത്തെ ടീമിൽ എടുത്തത്…
ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ശനിയാഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെ ജസ്പ്രീത് ബുംറ കളത്തിൽ നിന്ന് ഇറങ്ങിപ്പോയ നിമിഷം എല്ലാം നഷ്ട്ടപെട്ടതായി ഇന്ത്യൻ ആരാധകർ മനസിലാക്കുന്നു. കാരണം ആ അടയാളങ്ങൾ അശുഭകരമായിരുന്നു. സീരീസ് മുഴുവനും ബുംറയുടെ തോളിലേറി മുന്നോട്ട് പോയതിനാൽ കുറച്ച് മണിക്കൂറുകളോളം അദ്ദേഹത്തിൻ്റെ അഭാവം…
4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?

4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യ പ്രശ്‌നങ്ങളുള്ളവരാണെന്നാണ് സൂചന. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള…
‘നിതീഷ് കുമാര്‍ ഹാര്‍ദ്ദിക്കിനേക്കാള്‍ കേമന്‍’; പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം

‘നിതീഷ് കുമാര്‍ ഹാര്‍ദ്ദിക്കിനേക്കാള്‍ കേമന്‍’; പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25യില്‍ ഇതുവരെ ഒരു യൂണിറ്റായി പ്രകടനം നടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. എന്നിരുന്നാലും, യശസ്വി ജയ്സ്വാളിനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും പോലുള്ള പ്രതിഭാധനരായ യുവതാരങ്ങള്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ച്് ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ആരാധകരില്‍ നിന്നും ഒരുപോലെ പ്രശംസ…
നന്നായി കളിക്കുന്നവർക്ക് പി ആറിന്റെ ആവശ്യമില്ല, അല്ലാത്തവർക്ക് ഇടക്ക് ബൂസ്റ്റ് ചെയ്യാൻ അത് ആവശ്യമാണ്; വെളിപ്പെടുത്തലുമായി എം എസ് ധോണി

നന്നായി കളിക്കുന്നവർക്ക് പി ആറിന്റെ ആവശ്യമില്ല, അല്ലാത്തവർക്ക് ഇടക്ക് ബൂസ്റ്റ് ചെയ്യാൻ അത് ആവശ്യമാണ്; വെളിപ്പെടുത്തലുമായി എം എസ് ധോണി

താൻ സോഷ്യൽ മീഡിയയുടെ വലിയ ആരാധകനല്ലെന്നും അതിനാൽ എക്‌സ്, ഇൻസ്റ്റാഗ്രാം പോലുള്ള സൈറ്റുകളിൽ നിന്ന് വിട്ടുനിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും മുൻ ഇന്ത്യ, ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ എംഎസ് ധോണി . പിആർ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ മാനേജർമാർ തന്നെ പലരും…
BGT 2024: ആ സൂപ്പർതാരത്തെ ടീമിൽ വേണമെന്ന് ഗംഭീർ, പറ്റില്ലെന്ന് അവർ; ഇന്ത്യൻ ഡ്രസിങ് റൂമിൽ തമ്മിലടി രൂക്ഷം

BGT 2024: ആ സൂപ്പർതാരത്തെ ടീമിൽ വേണമെന്ന് ഗംഭീർ, പറ്റില്ലെന്ന് അവർ; ഇന്ത്യൻ ഡ്രസിങ് റൂമിൽ തമ്മിലടി രൂക്ഷം

ഇന്ത്യയുടെ ബാറ്റിംഗ് യൂണിറ്റ് നിരാശയിൽ തുടരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ രണ്ട് ഓസ്‌ട്രേലിയൻ പര്യടനങ്ങളിൽ ഇന്ത്യയുടെ പരമ്പര വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച വെറ്ററൻ ബാറ്റർ ചേതേശ്വര് പൂജാരയെ തിരികെ കൊണ്ടുവരണമെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ…
ഇത്രയും നാളും ഞാൻ നിന്നെയൊക്കെ അഴിച്ചുവിട്ടു, ഇന്ത്യൻ താരങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ ഗൗതം ഗംഭീർ; കളികൾ മാറുന്നു

ഇത്രയും നാളും ഞാൻ നിന്നെയൊക്കെ അഴിച്ചുവിട്ടു, ഇന്ത്യൻ താരങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ ഗൗതം ഗംഭീർ; കളികൾ മാറുന്നു

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന നാലാം ടെസ്റ്റിൽ സന്ദർശകർക്കെതിരെ ഓസ്‌ട്രേലിയ 184 റൺസിന് വിജയിച്ചതിന് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തൻ്റെ കളിക്കാരോട് ദേഷ്യപ്പെട്ടതായി റിപ്പോർട്ട്. ടീമംഗങ്ങളോട് സംസാരിച്ച അദ്ദേഹം തനിക്ക് മതിയായെന്നും പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്…
ഇന്ത്യൻ ടീമിൽ രോഹിതും ഗംഭീറും ആ താരത്തെ പേടിക്കുന്നു, അവനോട് ആ കാര്യം സംസാരിക്കാൻ എല്ലാവർക്കും ഭയം; തുറന്നടിച്ച് ബാസിത് അലി

ഇന്ത്യൻ ടീമിൽ രോഹിതും ഗംഭീറും ആ താരത്തെ പേടിക്കുന്നു, അവനോട് ആ കാര്യം സംസാരിക്കാൻ എല്ലാവർക്കും ഭയം; തുറന്നടിച്ച് ബാസിത് അലി

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ വിരാട് കോഹ്‌ലിയെ അഞ്ചാം നമ്പറിലേക്ക് മാറ്റി പകരം ഫോമിലുള്ള നിതീഷ് റെഡ്ഡിയെ ഉൾപ്പെടുത്തണമെന്ന് മുൻ പാകിസ്ഥാൻ താരം ബാസിത് അലി കരുതുന്നു. കോഹ്‌ലി തൻ്റെ പിഴവുകളിൽ നിന്ന് പഠിക്കുന്നില്ലെന്നും എല്ലാ…