Posted inNATIONAL
വിമാനം റാഞ്ചിയവര്‍ക്ക് ഹിന്ദു പേരുകള്‍; വെബ് സീരീസ് വിവാദത്തില്‍ നെറ്റ്ഫ്ലിക്സ് കണ്ടന്റ് മേധാവിക്ക് സമന്‍സ്
വെബ് സീരീസില്‍ വിമാനം റാഞ്ചിയ ഭീകരര്‍ക്ക് നല്കിയ പേരുകള്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു ന്യൂഡല്‍ഹി: 'ഐസി 814 - ദി കാണ്ഡഹാര്‍ ഹൈജാക്ക്' വെബ് സീരീസ് വിവാദത്തില്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് മേധാവിക്ക് സമന്‍സ് അയച്ച് കേന്ദ്രം. 1999-ല്‍ പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര…