275 കട മുറികള്‍, 82 ശൗചാലയങ്ങള്‍; ലിഫ്റ്റുകള്‍, മെട്രോ നഗരത്തിന്റെ തിലകക്കുറിയാകാന്‍ എറണാകുളം മാര്‍ക്കറ്റ്; ലോകോത്തര നിലവാരത്തില്‍ ഇന്നു തുറന്ന് നല്‍കും

275 കട മുറികള്‍, 82 ശൗചാലയങ്ങള്‍; ലിഫ്റ്റുകള്‍, മെട്രോ നഗരത്തിന്റെ തിലകക്കുറിയാകാന്‍ എറണാകുളം മാര്‍ക്കറ്റ്; ലോകോത്തര നിലവാരത്തില്‍ ഇന്നു തുറന്ന് നല്‍കും

മെട്രോ നഗരത്തിന്റെ മാറ്റ് കൂട്ടാനായി പുതുക്കി നിര്‍മിച്ച എറണാകുളം മാര്‍ക്കറ്റ് ഇന്ന് നാടിന് തുറന്ന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് മാര്‍ക്കറ്റ് കോപ്ലക്‌സ് നാടിന് സമര്‍പ്പിക്കും. മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങിന്റെ നിര്‍മാണ ഉദ്ഘാടനവും…