കണ്ടപ്പോള്‍ ഷോക്കായി പോയി, എനിക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടന്‍ ഇവിടെയാണെന്ന് അറിഞ്ഞിരുന്നില്ല; നവ്യ നായര്‍ പറഞ്ഞത്

കണ്ടപ്പോള്‍ ഷോക്കായി പോയി, എനിക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ച നടന്‍ ഇവിടെയാണെന്ന് അറിഞ്ഞിരുന്നില്ല; നവ്യ നായര്‍ പറഞ്ഞത്

ഒമ്പത് വര്‍ഷമായി കൂട്ടിന് ആരോരുമില്ലാതെ പത്തനാപുരത്തെ ഗാന്ധിഭവനില്‍ ഒറ്റയ്ക്കായിരുന്നു ടിപി മാധവന്‍. ഒരു കാലത്ത് സിനിമാ തിരക്കുകളുടെ ലോകത്ത് ആയിരുന്നുവെങ്കില്‍ പിന്നീട് ആരോരുമില്ലാതായി. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ടിപി…
നയൻസിനെ വെല്ലാൻ ആവില്ല മക്കളെ.. തെലുങ്കിലും സ്റ്റാറായി താരം!

നയൻസിനെ വെല്ലാൻ ആവില്ല മക്കളെ.. തെലുങ്കിലും സ്റ്റാറായി താരം!

സിനിമ പോലെ തന്നെ ആരാധകർക്കിടയിൽ ചർച്ചയാകാറുള്ള ഒന്നാണ് താരങ്ങളുടെ പ്രതിഫലത്തുക. നായകന്റേതായാലും നായികയുടേതായാലും പ്രതിഫലം എത്രയാണെന്ന് അറിയാൻ ചിലർക്ക് ആകാംഷയാണ്. ഇപ്പോഴിതാ തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. നയൻതാരയാണ് ലിസ്റ്റിൽ ആദ്യമുള്ളത്. 13…
ആ ഒറ്റക്കാരണത്താല്‍ ആടുജീവിതം ഗ്രാമിയില്‍ നിന്നും തള്ളിക്കളഞ്ഞു; വെളിപ്പെടുത്തി എആര്‍ റഹ്‌മാന്‍

ആ ഒറ്റക്കാരണത്താല്‍ ആടുജീവിതം ഗ്രാമിയില്‍ നിന്നും തള്ളിക്കളഞ്ഞു; വെളിപ്പെടുത്തി എആര്‍ റഹ്‌മാന്‍

ഗ്രാമി അവാര്‍ഡിനായി ‘ആടുജീവിതം’ സിനിമയുടെ സൗണ്ട് ട്രാക്ക് അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടുവെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. ബ്ലെസിയുടെ സംവിധാനത്തില് പൃഥ്വിരാജ് നായകനായ ചിത്രത്തിലെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ പുരസ്‌കാരത്തിനായുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് ഗ്രാമിയില്‍ നിന്നും അയോഗ്യമാക്കപ്പെട്ടത് എന്നാണ് റഹ്‌മാന്‍ പറയുന്നത്.…
മൂന്ന് ദിവസത്തേക്ക് നിര്‍ത്താതെ കരഞ്ഞു, വളരെ ക്രൂരമായാണ് എന്നെ കുറിച്ച് കമന്റുകള്‍ വരുന്നത്.. പിന്നീടാണ് എന്തുകൊണ്ടാണെന്ന് മനസിലായത്: തൃപ്തി ദിമ്രി

മൂന്ന് ദിവസത്തേക്ക് നിര്‍ത്താതെ കരഞ്ഞു, വളരെ ക്രൂരമായാണ് എന്നെ കുറിച്ച് കമന്റുകള്‍ വരുന്നത്.. പിന്നീടാണ് എന്തുകൊണ്ടാണെന്ന് മനസിലായത്: തൃപ്തി ദിമ്രി

ബോളിവുഡില്‍ അടുത്തിടെയായി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് തൃപ്തി ദിമ്രി. അനിമല്‍ എന്ന സിനിമയിലെ ഗ്ലാമര്‍ റോളിലൂടെ ബോളിവുഡില്‍ തൃപ്തി തരംഗം സൃഷ്ടിച്ചിരുന്നു. പിന്നാലെ എത്തിയ സിനിമകളില്‍ എല്ലാം തൃപ്തി ഗ്ലാമര്‍ റോളുകളിലാണ് എത്തിയത്. ഇതോടെ നടിയെ ബോളിവുഡ് ഒരു ഗ്ലാമര്‍ ശരീരമായി…
ടിപി മാധവന്‍ അന്തരിച്ചു

ടിപി മാധവന്‍ അന്തരിച്ചു

നടന്‍ ടിപി മാധവന്‍ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കുറച്ച് നാളുകളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ് അദ്ദേഹം. 2015ലെ…
അദ്ദേഹം എന്റെ ഹൃദയത്തിലാണുള്ളത്, പിന്നെ എങ്ങനെയാണ് മിസ് ചെയ്യുന്നത്..; യുലിയയുമായി സല്‍മാന്‍ വര്‍ഷങ്ങളായി പ്രണയത്തില്‍! വിവാഹം എന്നുണ്ടാകുമെന്ന് ആരാധകര്‍

അദ്ദേഹം എന്റെ ഹൃദയത്തിലാണുള്ളത്, പിന്നെ എങ്ങനെയാണ് മിസ് ചെയ്യുന്നത്..; യുലിയയുമായി സല്‍മാന്‍ വര്‍ഷങ്ങളായി പ്രണയത്തില്‍! വിവാഹം എന്നുണ്ടാകുമെന്ന് ആരാധകര്‍

സല്‍മാന്‍ ഖാന്റെ കാമുകിമാരുടെ ലിസ്റ്റില്‍ മുന്‍ പന്തിയിലുള്ള പേരാണ് യുലിയ വന്തൂര്‍. റൊമാനിയന്‍ നടിയും അവതാരകയും ഗായികയമായ യുലിയ സല്‍മാന്‍ ഖാനുമായി വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നെങ്കിലും വിവാഹം ഉണ്ടായിട്ടില്ല. എങ്കിലും എന്നും സല്‍മാന്റെ കുടുംബത്തോടൊപ്പം യുലിയ ഉണ്ടാവാറുണ്ട്.…
നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

തന്റെ വിവാഹത്തിന് പിന്നാലെ എത്തിയ വിദ്വേഷ കമന്റുകളെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. തങ്ങളുടെ വ്യക്തി ജീവിതത്തിന് ഇടയിലേക്ക് മതം കലര്‍ത്തുന്നതിനെ കുറിച്ചും പേഴ്‌സനല്‍ സ്‌പേസില്‍ പോലും…
അപമാനിതനായി, വേദനിച്ചു എന്നത് സത്യം തന്നെ.. പക്ഷെ വിവാദം കത്തിക്കാന്‍ മനപൂര്‍വ്വം നില്‍ക്കാഞ്ഞതാണ്; കോളേജില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബിബിന്‍ ജോര്‍ജ്

അപമാനിതനായി, വേദനിച്ചു എന്നത് സത്യം തന്നെ.. പക്ഷെ വിവാദം കത്തിക്കാന്‍ മനപൂര്‍വ്വം നില്‍ക്കാഞ്ഞതാണ്; കോളേജില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ ബിബിന്‍ ജോര്‍ജ്

‘ഗുമസ്തന്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജില്‍ എത്തിയ ബിബിന്‍ ജോര്‍ജിനെ പ്രിന്‍സിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ പ്രതികരിച്ച് നടന്‍. എംഇഎസ് – കെവിഎം വളാഞ്ചേരി കോളേജില്‍ നിന്നാണ് ബിബിന് അപമാനിതനായി ഇറങ്ങേണ്ടി വന്നത്. മാഗസിന്‍ പ്രകാശനത്തിനായാണ് ബിബിന്‍ ജോര്‍ജ് കോളേജില്‍ എത്തിയത്.…
വേദന പങ്കുവച്ച് ജ്യോതിര്‍മയി, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തി ‘മറവികളെ’; ബോഗയ്ന്‍വില്ലയിലെ ലിറിക്ക് വീഡിയോ ഹിറ്റ്

വേദന പങ്കുവച്ച് ജ്യോതിര്‍മയി, ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തി ‘മറവികളെ’; ബോഗയ്ന്‍വില്ലയിലെ ലിറിക്ക് വീഡിയോ ഹിറ്റ്

അമല്‍ നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യിലെ പുതിയ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ‘മറവികളെ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു മില്യണിലധികം വ്യൂസ് നേടിയ ഗാനം നിലവില്‍ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഏഴാമതായി തുടരുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ…
ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

ബിക്കിനി ധരിച്ച് വന്നാല്‍ പോക്കോളാമെന്ന് പറഞ്ഞ് വീടിന് മുന്നില്‍ ബഹളം; ദുരനുഭവം വെളിപ്പെടുത്തി നടി

പാപ്പരാസികളില്‍ നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി ഹോളിവുഡ് താരം സിഡ്നി സ്വീനി. ഫ്ളോറിഡയിലെ തന്റെ വീടിന് പുറത്തേക്ക് ബിക്കിനി ധരിച്ച് വരാന്‍ ആവശ്യപ്പെട്ടു എന്നാണ് സിഡ്‌നി സ്വീനി തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ പാപ്പരാസികള്‍ ആക്രോശിച്ചു.…