Posted inENTERTAINMENT
ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ…; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍
ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ആധിപത്യം ഉറപ്പിച്ച താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. രണ്‍വീര്‍ സിംഗിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് നിരവധി സിനിമാ താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും ദീപിക ഡേറ്റ് ചെയ്തിരുന്നു. എന്നാല്‍ ദീപികയെ തന്റെ ഭാര്യ ആക്കണമെന്ന ആഗ്രഹം പറഞ്ഞ നടന്‍ സഞ്ജയ്…