മരണഭീതി തന്നെയാണ്.. എനിക്കും എല്ലാവരെയും പോലെ ആ ചിന്തകളുണ്ട്..; വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

മരണഭീതി തന്നെയാണ്.. എനിക്കും എല്ലാവരെയും പോലെ ആ ചിന്തകളുണ്ട്..; വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

പിറന്നാള്‍ ദിനത്തില്‍ നടന്‍ സലിം കുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ”ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല” എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് പ്രേക്ഷകരെ ആശങ്കയില്‍ ആക്കിയിരുന്നു. താരത്തിന് എന്തെങ്കിലും അസുഖമാണോ എന്ന…
വെയിലത്ത് നാല് ദിവസം ഡാന്‍സ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് നിഖിലയ്ക്ക് ലഭിച്ചത്: ശശികുമാര്‍

വെയിലത്ത് നാല് ദിവസം ഡാന്‍സ് ചെയ്ത രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് നിഖിലയ്ക്ക് ലഭിച്ചത്: ശശികുമാര്‍

നടി രംഭയ്ക്ക് കിട്ടാത്ത ശ്രദ്ധയാണ് ഒറ്റ നോട്ടം കൊണ്ട് നിഖില വിമല്‍ നേടിയതെന്ന് നടന്‍ ശശികുമാര്‍. നിഖില വിമലിന്റെ വളര്‍ച്ചയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് ശശികുമാര്‍ സംസാരിച്ചത്. ഇതിനിടെയാണ് ‘അഴകിയ ലൈല’ ഗാനത്തെ കുറിച്ചും ശശികുമാര്‍ പറഞ്ഞത്. ‘ഗുരുവായൂരമ്പല നടയില്‍’ സിനിമയില്‍ സൂപ്പര്‍…
അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്; ഒരു രാത്രിക്ക് മാത്രം ഞെട്ടിപ്പിക്കുന്ന തുക

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്; ഒരു രാത്രിക്ക് മാത്രം ഞെട്ടിപ്പിക്കുന്ന തുക

അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും വീട് വാടകയ്ക്ക്. ഗോവയിലെ ആഡംബര വില്ലയായ വില്ല എറ്റേണ ആണ് ഇപ്പോള്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത്. 5 ബെഡ്‌റൂം, വലിയ ലിവിങ് റൂം, പ്രൈവറ്റ് പൂള്‍ എന്നീ ആഡംബരങ്ങളും ഈ വില്ലയുടെ പ്രത്യേകതയാണ്. വില്ലയിലെ പ്രധാന ബെഡ്‌റൂം തുറക്കുന്നത്…
ഭീകരാക്രമണത്തില്‍ രാജ്യം പ്രതിസന്ധിയിലായ ഘട്ടത്തില്‍ അദ്ദേഹം തലയുയര്‍ത്തി നിന്നു..; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് കമല്‍ ഹാസന്‍

ഭീകരാക്രമണത്തില്‍ രാജ്യം പ്രതിസന്ധിയിലായ ഘട്ടത്തില്‍ അദ്ദേഹം തലയുയര്‍ത്തി നിന്നു..; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് കമല്‍ ഹാസന്‍

വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയെ അനുസ്മരിച്ച് നടന്‍ കമല്‍ ഹാസന്‍. താന്‍ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തന്‍ ടാറ്റയെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വച്ച് രത്തന്‍ ടാറ്റയെ കണ്ട…
ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം അകലെയല്ല..; പിറന്നാള്‍ ദിനത്തില്‍ സലിം കുമാര്‍

ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം അകലെയല്ല..; പിറന്നാള്‍ ദിനത്തില്‍ സലിം കുമാര്‍

തന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി നടന്‍ സലിം കുമാര്‍. ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം വളരെ അകലെയല്ല എന്നു പറഞ്ഞു കൊണ്ടാണ് സലിം കുമാറിന്റെ കുറിപ്പ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിലവില്‍ സിനിമയില്‍ അത്ര സജീവമല്ല…
മന്ത്രിസഭ അനുവദിച്ചാല്‍ ഉടന്‍ ഷൂട്ടിങ്; കുറവച്ചനെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി

മന്ത്രിസഭ അനുവദിച്ചാല്‍ ഉടന്‍ ഷൂട്ടിങ്; കുറവച്ചനെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി

മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ‘ഒറ്റക്കൊമ്പന്‍’ സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഗോപി. ചിത്രത്തിലെ നായകന് പ്രചോദനമായ കുരുവിനാക്കുന്നേല്‍ കുറുവച്ചനെ സുരേഷ് ഗോപി നേരില്‍ കണ്ടു. ഇടമറ്റത്തെ വീട്ടില്‍ എത്തിയാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കുറുവച്ചനെ കണ്ടത്. കുരുവിനാക്കുന്നേല്‍ ജോസ് എന്ന തന്റെ…
‘രജനി സാര്‍ കാശ് തിരിച്ചു തരണം’, തലൈവര്‍ക്ക് അടിപതറിയോ? ‘വേട്ടയ്യന്‍’ പ്രേക്ഷക പ്രതികരണം

‘രജനി സാര്‍ കാശ് തിരിച്ചു തരണം’, തലൈവര്‍ക്ക് അടിപതറിയോ? ‘വേട്ടയ്യന്‍’ പ്രേക്ഷക പ്രതികരണം

തലൈവരുടെ ‘വേട്ടയ്യന്‍’ ആവശത്തോടെ ഏറ്റെടുത്ത് ആരാധകര്‍. ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയപ്പോള്‍, ഫഹദ് ഫാസിലും തകര്‍ത്തു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആദ്യ 20 മിനിട്ട് രജനികാന്തിന്റെ മാസ് പെര്‍ഫോമന്‍സ് ആണ്. തുടര്‍ന്ന് സിനിമ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഴോണറിലേക്ക് മാറും. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും…