Posted inENTERTAINMENT
സിനിമ കാണാതെ ഇറങ്ങിപ്പോയോ? കാണാത്ത ഭാഗത്തിന്റെ ടിക്കറ്റ് പൈസ തിരികെ കിട്ടും; പുതിയ സംവിധാനവുമായി പിവിആര്‍
സിനിമ കാണാനെത്തുന്ന പ്രേക്ഷകർക്ക് പുതിയ സംവിധാനവുമായി എത്തുകയാണ് പിവിആര്‍. ഇന്ത്യയിലെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ് ഫ്ലെക്സി ഷോ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് പ്രകാരം ഒരാൾ സിനിമയ്ക്ക് ഇടയ്ക്ക് പോയാലും ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പൈസ…