Posted inENTERTAINMENT
‘ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കിൽ വേറെ കെട്ടും’; കുറ്റം കേട്ട് മടുത്തുവെന്ന് രേണു സുധി
നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പലപ്പോഴും പരിധി വിടാറുണ്ട്. കൊല്ലം സുധിയുടെ ആദ്യ…