‘മെൻസ് കമ്മീഷൻ വരണം’; തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം: നടി പ്രിയങ്ക

‘മെൻസ് കമ്മീഷൻ വരണം’; തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം: നടി പ്രിയങ്ക

കേരളത്തിൽ മെൻസ് കമ്മീഷൻ വരണമെന്ന് നടി പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്നും ഇക്കാര്യത്തില്‍ ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്നേക്കാള്‍ കുറച്ച് മുകളിലാണ്…
‘ആ പ്രശ്നം പരിഹരിച്ചു, പക്ഷെ ഒരു ട്രോമയുണ്ട്, കുറ്റം ചെയ്യാത്തയാളാണ് അവൻ’; നിവിൻ പോളിയെപ്പറ്റി നടൻ സിജു വിൽസൺ

‘ആ പ്രശ്നം പരിഹരിച്ചു, പക്ഷെ ഒരു ട്രോമയുണ്ട്, കുറ്റം ചെയ്യാത്തയാളാണ് അവൻ’; നിവിൻ പോളിയെപ്പറ്റി നടൻ സിജു വിൽസൺ

നിവിൻ പോളിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച് സുഹൃത്തായ നടൻ സിജു വിൽസൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിവിനെതിരെ ഉയർന്ന വ്യാജ ആരോപണം അയാളെ മാനസികമായി ബാധിച്ചെന്നാണ് സിജു വിൽസൺ പറയുന്നത്. സാ​ഗ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തങ്ങൾ ഇടയ്ക്ക്…
‘നീ മരുന്നടിച്ചിട്ടുണ്ടോ? ഞങ്ങളോട് ഇത് വേണ്ടായിരുന്നു’; ഇഷ തൽവാറിനെ വിമർശിച്ച് ആരാധകർ

‘നീ മരുന്നടിച്ചിട്ടുണ്ടോ? ഞങ്ങളോട് ഇത് വേണ്ടായിരുന്നു’; ഇഷ തൽവാറിനെ വിമർശിച്ച് ആരാധകർ

നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് ഇഷ തൽവാർ. ആയിഷ എന്ന കഥാപാത്രത്തിലൂടെ കേരളത്തിൽ തരംഗമാകാൻ ഇഷ തൽവാറിന് സാധിച്ചു. ആയിഷ എന്ന കഥാപാത്രം കേരളത്തിലുണ്ടാക്കിയ…
“പ്രേക്ഷകനാണ് രാജാവ്”; പ്രേക്ഷകരുടെ അഭിപ്രായത്തിന് പിന്നാലെ സിനിമയുടെ ദൈർഘ്യം കുറച്ചു, ‘അം അഃ’ പ്രദർശനം തുടരുന്നു

“പ്രേക്ഷകനാണ് രാജാവ്”; പ്രേക്ഷകരുടെ അഭിപ്രായത്തിന് പിന്നാലെ സിനിമയുടെ ദൈർഘ്യം കുറച്ചു, ‘അം അഃ’ പ്രദർശനം തുടരുന്നു

മാതൃത്വത്തിന്റെ മഹത്വം അടിസ്ഥാനമാക്കി കാപി പ്രൊഡക്ഷൻസ് നിർമിച്ച് തോമസ് സെബാസ്‌റ്റ്യൻ സംവിധാനം ചെയ്ത ചിത്രമാണ് ‘അം അഃ’. ഇപ്പോഴിതാ പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ച് ചിത്രത്തിന്റെ ദൈർഘ്യം കുറച്ചിരിക്കുകയാണ്. ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും ദേവദർശിനിയും പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ മാസം…
‘ഈ കുടുംബത്തിന് ഒരുപാട് ഡാർക്ക് സീക്രട്ട്സ് ഉണ്ട്’; സസ്പെൻസ് നിറച്ച് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; ട്രെയ്‌ലർ പുറത്ത്

‘ഈ കുടുംബത്തിന് ഒരുപാട് ഡാർക്ക് സീക്രട്ട്സ് ഉണ്ട്’; സസ്പെൻസ് നിറച്ച് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; ട്രെയ്‌ലർ പുറത്ത്

ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’. ചിത്രം ജനുവരി 16ന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. അതേസമയം ചിത്രത്തിലെ ആദ്യ ഗാനവും…
‘അങ്ങനെ ആ വിഷമം ഇതോടെ മാറിക്കിട്ടി’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ദേവിക നമ്പ്യാരും വിജയ് മാധവും

‘അങ്ങനെ ആ വിഷമം ഇതോടെ മാറിക്കിട്ടി’; വിവാഹ വാര്‍ഷികം ആഘോഷമാക്കി ദേവിക നമ്പ്യാരും വിജയ് മാധവും

വിവാഹം കഴിഞ്ഞതോടുകൂടിയാണ് ഗായകൻ വിജയ് മാധവും സീരിയൽ നടി ദേവിക നമ്പ്യാരും യൂട്യൂബ് ചാനലിൽ സജീവമാകുന്നത്. 2022 ജനുവരിയിലാണ് ദേവികയും വിജയ് മാധവും വിവാഹിതരായത്. മകൻ ആത്മജയ്‌ക്കൊപ്പം സന്തുഷ്‌ടമായ ദാമ്പത്യജീവിതം നയിക്കുകയായിരുന്നു താരങ്ങൾ. മകൻ ആത്മജയ്ക്ക് കൂട്ടായി രണ്ടാമതൊരു കുഞ്ഞിനെകൂടി സ്വീകരിക്കാൻ…