കേരളം മറന്നു! ഇത് ക്യൂട്ട്നെസ് അല്ല വിവരക്കേട്; മണ്ടത്തരം അലങ്കാരമാക്കരുതെന്ന് കിയാര അദ്വാനിയോട് ആരാധകർ

കേരളം മറന്നു! ഇത് ക്യൂട്ട്നെസ് അല്ല വിവരക്കേട്; മണ്ടത്തരം അലങ്കാരമാക്കരുതെന്ന് കിയാര അദ്വാനിയോട് ആരാധകർ

ബോളിവുഡിലെ മുൻനിര നായികയായ കിയാര അദ്വാനി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ട്രോളുകൾ ഏറ്റുവാങ്ങുകയാണ്. താരത്തിൻ്റെ പഴയൊരു വീഡിയോ വൈറലായി മാറിയതോടെയാണ് സോഷ്യൽ മീഡിയ കിയാരയെ ട്രോളാൻ തുടങ്ങിയിരിക്കുന്നത്. ഇതിന് കാരണം കേരളം ആണെന്നതാണ് രസകരമായ വസ്തുത. മണ്ടത്തരം അലങ്കാരമാക്കരുതെന്ന് കിയാര അദ്വാനിയോട്…
സ്റ്റാർ സിങ്ങർ സീസൺ ഒമ്പത് വിജയകിരീടമണിഞ്ഞ് അരവിന്ദ്

സ്റ്റാർ സിങ്ങർ സീസൺ ഒമ്പത് വിജയകിരീടമണിഞ്ഞ് അരവിന്ദ്

ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ല്‍ വിജയ കിരീടം ചൂടി അരവിന്ദ്. ഒക്ടോബർ 20 ഞായറാഴ്ചയായിരുന്നു ഗ്രാൻഡ് ഫിനാലെ. ദിഷാ പ്രകാശ്, അരവിന്ദ് ദിലീപ് , അനുശ്രീ അനിൽ കുമാർ, ബൽറാം കെ, അരവിന്ദ് ദിലീപ്, ശ്രീരാഗ് ഭരതൻ എന്നിവരാണ്…
ബ്രേക്ക് എടുക്കുകയാണ്, ഇത് എന്റെ അവസാന സിനിമ: സുഷിന്‍ ശ്യാം

ബ്രേക്ക് എടുക്കുകയാണ്, ഇത് എന്റെ അവസാന സിനിമ: സുഷിന്‍ ശ്യാം

സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം. താന്‍ ഈ വര്‍ഷം സംഗീതം ഒരുക്കുന്ന അവസാന ചിത്രമായിരിക്കും ‘ബോഗയ്ന്‍വില്ല’ എന്നാണ് സുഷിന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കുസാറ്റില്‍ നടന്ന പരിപാടിക്കിടെയാണ് സുഷിന്‍ സംസാരിച്ചത്. ഈ വര്‍ഷത്തെ തന്റെ…
ആലിയയെ കുരിശിലേറ്റി ‘ജിഗ്ര’, ഒഴിയാതെ വിവാദം; തമ്മിലടിച്ച് കരണ്‍ ജോഹറും ദിവ്യയും, ആരോപണങ്ങളുമായി സിനിമയിലെ താരങ്ങളും

ആലിയയെ കുരിശിലേറ്റി ‘ജിഗ്ര’, ഒഴിയാതെ വിവാദം; തമ്മിലടിച്ച് കരണ്‍ ജോഹറും ദിവ്യയും, ആരോപണങ്ങളുമായി സിനിമയിലെ താരങ്ങളും

ബോളിവുഡിലെ വിവാദങ്ങള്‍ രാജ്യം മുഴുവന്‍ ശ്രദ്ധ നേടാറുണ്ട്. ഒരു കാലത്ത് മറ്റ് സിനിമാ ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ നക്ഷത്ര ലോകമായിരുന്നു ബോളിവുഡ് എങ്കില്‍ ഇന്ന് പരാജയങ്ങളുടെ കണക്കുകള്‍ മാത്രമാണ് പറയാനുള്ളത്. ബി ടൗണിലെ ചൂടേറിയ ചര്‍ച്ച ഇപ്പോള്‍ ആലിയ ഭട്ട് നായികയായി എത്തിയ…
എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍

എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍

വിവാഹം ഉറപ്പിച്ചിരുന്ന സമയത്ത് കിടപ്പറ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാല്‍. ഒരു ഷോര്‍ട്ട് ഫിലിമിനായി സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചാണ് സാധിക സംസാരിച്ചത്. തന്നെ കംഫര്‍ട്ട് ആക്കിയാണ് സംവിധായകന്‍ സീന്‍ ചിത്രീകരിച്ചത് എന്നാണ്…
ബിഗ് ബോസിലെ 19-ാം മത്സരാര്‍ത്ഥിയായി കഴുത! വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

ബിഗ് ബോസിലെ 19-ാം മത്സരാര്‍ത്ഥിയായി കഴുത! വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

ഹിന്ദി ബിഗ് ബോസ് 18 സീസണില്‍ എത്തിയ ‘വിചിത്ര’ മത്സരാര്‍ത്ഥി പുറത്ത്. ഗദ്‌രാജ് എന്ന കഴുതയായിരുന്നു ഇത്തവണത്തെ സീസണില്‍ 19-ാം മത്സരാര്‍ത്ഥി ആയി എത്തിയത്. ഒരു സാമൂഹിക പരീക്ഷണമെന്ന രീതിയിലാണ് ഷോയുടെ നിര്‍മ്മാതാക്കള്‍ ഗദ്രാജിനെ ഷോയില്‍ പങ്കെടുപ്പിച്ചത്. ഇതിന് പിന്നാലെ മൃഗക്ഷേമ…
അപകടമുണ്ടായപ്പോള്‍ ഞാനല്ല അച്ഛനൊപ്പം ഉണ്ടായിരുന്നത്; വാര്‍ത്തകളെ തള്ളി ബൈജുവിന്റെ മകള്‍ ഐശ്വര്യ

അപകടമുണ്ടായപ്പോള്‍ ഞാനല്ല അച്ഛനൊപ്പം ഉണ്ടായിരുന്നത്; വാര്‍ത്തകളെ തള്ളി ബൈജുവിന്റെ മകള്‍ ഐശ്വര്യ

അപകടം നടന്ന സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്ന് വ്യക്തമാക്കി നടന്റെ മകള്‍ ഐശ്വര്യ സന്തോഷ്. അച്ഛന്റെ കൂടെ ഉണ്ടായിരുന്നത് കസിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ”എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍…
ബാല തളര്‍ന്ന അവസ്ഥയില്‍, ആരോഗ്യം മോശമാണ്, പ്രത്യേക തരത്തിലുള്ള ഭക്ഷണവും മരുന്നും കൊണ്ടാണ് ജീവിച്ചിരിക്കുന്നത്: അഭിഭാഷക

ബാല തളര്‍ന്ന അവസ്ഥയില്‍, ആരോഗ്യം മോശമാണ്, പ്രത്യേക തരത്തിലുള്ള ഭക്ഷണവും മരുന്നും കൊണ്ടാണ് ജീവിച്ചിരിക്കുന്നത്: അഭിഭാഷക

നടന്‍ ബാലയുടെ ആരോഗ്യം മോശമാണെന്ന് അഭിഭാഷക. നടന്‍ തളര്‍ന്ന അവസ്ഥയിലാണുള്ളത്. രാവിലെ തന്നെ മരുന്ന് കഴിക്കേണ്ട സാഹചര്യമുണ്ട്. അദ്ദേഹം കരള്‍ മാറ്റിവച്ച ഒരു രോഗിയാണ്. പ്രത്യേക തരത്തിലുള്ള ഭക്ഷണ രീതികളാലും മരുന്നിനാലുമാണ് അദ്ദേഹം ജീവിച്ചു വരുന്നത് എന്നാണ് അഭിഭാഷക പറയുന്നത്. പൊലീസിന്റെ…
ഇത് ഗൂഢാലോചന, നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരായേനെ; പ്രതികരിച്ച് നടന്റെ അഭിഭാഷക

ഇത് ഗൂഢാലോചന, നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരായേനെ; പ്രതികരിച്ച് നടന്റെ അഭിഭാഷക

ബാലയ്‌ക്കെതിരെ മുന്‍ ഭാര്യ നല്‍കി പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് നടന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരാകുമായിരുന്നു. എന്നിട്ടും പൊലീസ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കും…
മരണഭീതി തന്നെയാണ്.. എനിക്കും എല്ലാവരെയും പോലെ ആ ചിന്തകളുണ്ട്..; വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

മരണഭീതി തന്നെയാണ്.. എനിക്കും എല്ലാവരെയും പോലെ ആ ചിന്തകളുണ്ട്..; വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് സലിം കുമാര്‍

പിറന്നാള്‍ ദിനത്തില്‍ നടന്‍ സലിം കുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ”ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല” എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് പ്രേക്ഷകരെ ആശങ്കയില്‍ ആക്കിയിരുന്നു. താരത്തിന് എന്തെങ്കിലും അസുഖമാണോ എന്ന…