Posted inENTERTAINMENT
‘ഗർഭിണിയായപ്പോൾ ഞെട്ടി, അമ്മയാകാൻ ആഗ്രഹിച്ചിട്ടില്ല’; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു
വ്യത്യസ്‌തമായ സിനിമകളിലൂടെ സ്വകാര്യത നേടിയ നടിയായ രാധിക ആപ്‌തെ ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെയാണ് മലയാളിപ്രേക്ഷകര്‍ക്ക് പരിചിതയായത്. പൊതുവെ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് നടിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങൾ രാധിക ചെയ്‌തു. ഇപ്പോഴിതാ തന്റെ ഗർഭകാലത്തെപ്പറ്റി തുറന്ന് പറയുകയാണ്…