എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍

എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു, കിടപ്പറ സീന്‍ ചെയ്യാന്‍ സംവിധായകന്‍ കംഫര്‍ട്ട് ആക്കി, മുറിയിലുണ്ടായത് നാലുപേര്‍ മാത്രം: സാധിക വേണുഗോപാല്‍

വിവാഹം ഉറപ്പിച്ചിരുന്ന സമയത്ത് കിടപ്പറ സീന്‍ ഷൂട്ട് ചെയ്യേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞ് നടി സാധിക വേണുഗോപാല്‍. ഒരു ഷോര്‍ട്ട് ഫിലിമിനായി സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചാണ് സാധിക സംസാരിച്ചത്. തന്നെ കംഫര്‍ട്ട് ആക്കിയാണ് സംവിധായകന്‍ സീന്‍ ചിത്രീകരിച്ചത് എന്നാണ്…
ബിഗ് ബോസിലെ 19-ാം മത്സരാര്‍ത്ഥിയായി കഴുത! വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

ബിഗ് ബോസിലെ 19-ാം മത്സരാര്‍ത്ഥിയായി കഴുത! വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

ഹിന്ദി ബിഗ് ബോസ് 18 സീസണില്‍ എത്തിയ ‘വിചിത്ര’ മത്സരാര്‍ത്ഥി പുറത്ത്. ഗദ്‌രാജ് എന്ന കഴുതയായിരുന്നു ഇത്തവണത്തെ സീസണില്‍ 19-ാം മത്സരാര്‍ത്ഥി ആയി എത്തിയത്. ഒരു സാമൂഹിക പരീക്ഷണമെന്ന രീതിയിലാണ് ഷോയുടെ നിര്‍മ്മാതാക്കള്‍ ഗദ്രാജിനെ ഷോയില്‍ പങ്കെടുപ്പിച്ചത്. ഇതിന് പിന്നാലെ മൃഗക്ഷേമ…
അപകടമുണ്ടായപ്പോള്‍ ഞാനല്ല അച്ഛനൊപ്പം ഉണ്ടായിരുന്നത്; വാര്‍ത്തകളെ തള്ളി ബൈജുവിന്റെ മകള്‍ ഐശ്വര്യ

അപകടമുണ്ടായപ്പോള്‍ ഞാനല്ല അച്ഛനൊപ്പം ഉണ്ടായിരുന്നത്; വാര്‍ത്തകളെ തള്ളി ബൈജുവിന്റെ മകള്‍ ഐശ്വര്യ

അപകടം നടന്ന സമയത്ത് ബൈജുവിനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്ന് വ്യക്തമാക്കി നടന്റെ മകള്‍ ഐശ്വര്യ സന്തോഷ്. അച്ഛന്റെ കൂടെ ഉണ്ടായിരുന്നത് കസിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് ഐശ്വര്യ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ”എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍…
ബാല തളര്‍ന്ന അവസ്ഥയില്‍, ആരോഗ്യം മോശമാണ്, പ്രത്യേക തരത്തിലുള്ള ഭക്ഷണവും മരുന്നും കൊണ്ടാണ് ജീവിച്ചിരിക്കുന്നത്: അഭിഭാഷക

ബാല തളര്‍ന്ന അവസ്ഥയില്‍, ആരോഗ്യം മോശമാണ്, പ്രത്യേക തരത്തിലുള്ള ഭക്ഷണവും മരുന്നും കൊണ്ടാണ് ജീവിച്ചിരിക്കുന്നത്: അഭിഭാഷക

നടന്‍ ബാലയുടെ ആരോഗ്യം മോശമാണെന്ന് അഭിഭാഷക. നടന്‍ തളര്‍ന്ന അവസ്ഥയിലാണുള്ളത്. രാവിലെ തന്നെ മരുന്ന് കഴിക്കേണ്ട സാഹചര്യമുണ്ട്. അദ്ദേഹം കരള്‍ മാറ്റിവച്ച ഒരു രോഗിയാണ്. പ്രത്യേക തരത്തിലുള്ള ഭക്ഷണ രീതികളാലും മരുന്നിനാലുമാണ് അദ്ദേഹം ജീവിച്ചു വരുന്നത് എന്നാണ് അഭിഭാഷക പറയുന്നത്. പൊലീസിന്റെ…
ഇത് ഗൂഢാലോചന, നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരായേനെ; പ്രതികരിച്ച് നടന്റെ അഭിഭാഷക

ഇത് ഗൂഢാലോചന, നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരായേനെ; പ്രതികരിച്ച് നടന്റെ അഭിഭാഷക

ബാലയ്‌ക്കെതിരെ മുന്‍ ഭാര്യ നല്‍കി പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് നടന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ്. നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ബാല സ്റ്റേഷനില്‍ ഹാജരാകുമായിരുന്നു. എന്നിട്ടും പൊലീസ് പുലര്‍ച്ചെ ബാലയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കും…